For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരാഞ്ചി തയ്യാറാക്കുന്ന വിധം

കരാഞ്ചി വീട്ടില്‍ തന്നെ വളരെ എളുപ്പത്തില്‍ തയ്യാറാക്കാം. എങ്ങനെയെന്ന് നോക്കാം.

Posted By: Jibi Deen
|

ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കെല്ലാം പരമ്പരാഗതമായി തയ്യാറാക്കുന്ന ഒരു വിഭവമാണ് കരാഞ്ചി.ഉള്ളിൽ മധുരമുള്ള ഫില്ലിംഗ് വച്ച് പൊരിച്ചെടുക്കുന്നതാണിത്. ഫില്ലിങ്ങിൽ മാത്രമാണ് വ്യത്യാസം.തെക്കേ ഇന്ത്യയിൽ ശർക്കരയും തേങ്ങയും ചേർത്ത ഫില്ലിങ്ങുപയോഗിക്കുന്നു.ഇതിനെ കാജിക്കായല്ലൂ അഥവാ കർജിക്കായി എന്ന് വിളിക്കുന്നു. മാവ / ഖോയ ഗുജിയ പുറത്തു ക്രിസ്പി ആയിരിക്കും.

അകത്തു സൂചി,പഞ്ചസാര,ഉണക്കപ്പഴങ്ങൾ ,ഖോയ എന്നിവ ചേർന്ന കൂട്ടായിരിക്കും വച്ചിരിക്കുക.ഇത് തയ്യാറാക്കാൻ അധികം സമയമെടുക്കും. മാവു കുഴയ്ക്കുന്നത് ശരിയായ അളവിലായിരിക്കണം .ഈ വിഭവം നിങ്ങൾ വീട്ടിൽ തയ്യാറാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ ചുവടെ കൊടുത്തിരിക്കുന്നത് ശ്രദ്ധിച്ചു വായിക്കുക.

കരാഞ്ചി റെസിപ്പി വീഡിയോ

gujiya recipe
കരാഞ്ചി റെസിപ്പി വീഡിയോ | കരാഞ്ചി തയ്യാറാക്കുന്ന വിധം | വീട്ടില്‍ കരാഞ്ചി തയ്യാറാക്കാം | ഫ്രൈഡ് കരാഞ്ചി തയ്യാറാക്കാം
കരാഞ്ചി റെസിപ്പി വീഡിയോ | കരാഞ്ചി തയ്യാറാക്കുന്ന വിധം | വീട്ടില്‍ കരാഞ്ചി തയ്യാറാക്കാം | ഫ്രൈഡ് കരാഞ്ചി തയ്യാറാക്കാം
Prep Time
1 Hours
Cook Time
2H
Total Time
3 Hours

Recipe By: പ്രിയങ്ക ത്യാഗി

Recipe Type: മധുരം

Serves: 12

Ingredients
  • നെയ്യ് - 5 ടീസ്പൂൺ

    മൈദ - 2 കപ്പ്

    ഉപ്പ് - 1/2 ടീസ്പൂൺ

    വെള്ളം - 1/2 കപ്പ്

    റവ - 1/2 കപ്പ്

    ഖോയ / മാവ (പാല്‍ കുറുക്കിയെടുത്തത്‌) - 200 ഗ്രാം

    കശുവണ്ടി - 1/2 കപ്പ് അരിഞ്ഞത്

    ബദാം - 1/2 കപ്പ് അരിഞ്ഞത്

    ഉണക്കമുന്തിരി - 15-18

    പൊടിച്ച പഞ്ചസാര - 3/4 കപ്പ്

    ഏലക്ക പൊടി - 1/2 ടേബിൾ സ്പൂൺ

    പൊരിക്കാൻ വേണ്ട എണ്ണ

Red Rice Kanda Poha
How to Prepare
  • 1. ഒരു വലിയ ബൗളിൽ മൈദ എടുത്തു അതിലേക്ക് 3 സ്പൂൺ നെയ്യ് ചേർക്കുക.

    2. നന്നായി കുഴച്ച ശേഷം 1 / 4 കപ്പ് വെള്ളം കുറേശ്ശ ഒഴിച്ച് മാവ് കുഴയ്ക്കുക.

    3. 2 -3 സ്പൂൺ നെയ്യ് ഒഴിച്ച് വീണ്ടും നന്നായി കുഴയ്ക്കുക.

    4. നനവുള്ള ഒരു തുണി കൊണ്ട് മൂടി 30 മിനിറ്റ് വയ്ക്കുക.

    5. ഈ സമയം റവ ഒരു പാനിൽ വച്ച് ബ്രൗൺ നിറമാകുന്നതുവരെ വറുത്ത ശേഷം തണുക്കാൻ വയ്ക്കുക.

    6. ഈ പാനിലേക്ക് ഖോയ ചേർക്കുക.

    7. അതിലേക്ക് അര സ്പൂൺ നെയ്യ് ചേർത്ത് നന്നായി ഇളക്കുക.

    8. ഖോയ വശങ്ങളിൽ നിന്ന് വിട്ടുവരുന്നത് വരെ നന്നായി ഇളക്കുക.

    9. സ്ററൗവിൽ നിന്ന് മാറ്റി തണുക്കാൻ വയ്ക്കുക.

    10. ചൂടായ പാനിലേക്ക് അര സ്പൂൺ നെയ്യ് ഒഴിക്കുക.

    11. നുറുക്കിയ കശുവണ്ടി,ബദാം ,കിസ്മിസ് എന്നിവ ചേർക്കുക.

    12. ഉണങ്ങിയ പഴങ്ങൾ നന്നായി നന്നായി വറുക്കുക.

    13. സ്ററൗ ഓഫ് ചെയ്തു തണുക്കാൻ വയ്ക്കുക.

    14. ഒരു പാത്രത്തിൽ തണുത്ത ഖോയ എടുത്തു അതിലേക്ക് വറുത്ത സൂചി ചേർക്കുക .

    15. അതിലേക്ക് ഉണക്കപഴങ്ങളും ഏലക്കായും ചേർക്കുക.പഞ്ചസാര ചേർക്കുന്നതിന് മുൻപ് എല്ലാം നന്നായി തണുത്തുവെന്ന് ഉറപ്പാക്കുക.

    16. പൊടിച്ച പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക.

    17. നിങ്ങളുടെ കൈയിൽ എണ്ണ പുരട്ടുക.

    18. കുറച്ചു മാവ് കയ്യിലെടുത്തു പേട ഉരുട്ടുന്നതുപോലെ റോൾ ചെയ്യുക.

    19. പൂരി പോലെ മാവു പരത്തുക.

    20. കരാഞ്ചി മൗൾഡിൽ എണ്ണ പുരട്ടുക.

    21. പൂരി പോലെ പരത്തിയത് അവിടെ വയ്ക്കുക.

    22. ഖോയ മിശ്രിതം നടുക്ക് വച്ച് വശങ്ങൾ അല്പം വെള്ളം നനച്ചു സീൽ ചെയ്യുക.

    23. അച്ചു അടച്ചു വശങ്ങൾ അമർത്തുക.

    24. ബാക്കി വന്ന മാവ് മാറ്റുക.

    25. ഒന്ന് കൂടി വശങ്ങളിൽ അമർത്തിയ ശേഷം കരാഞ്ചി അച്ചിൽ നിന്നും പുറത്തെടുക്കുക.

    26. കരാഞ്ചി ഒരു തുണികൊണ്ട് മൂടുക.

    27. ഈ സമയം പാനിൽ എണ്ണ ചൂടാക്കാൻ വയ്ക്കുക.

    28. എണ്ണ ചൂടായോ എന്നറിയാൻ അല്പം മാവ് എണ്ണയിലേക്കിടുക. അത് പൊങ്ങിക്കിടക്കുകയാണെങ്കിൽ എണ്ണ ചൂടായി എന്ന് മനസിലാക്കാം.

    29. ഓരോ കരാഞ്ചിയായി ഇട്ട് ഇടത്തരം തീയിൽ പൊരിക്കുക.

    30. ചെറിയ ബ്രൗൺ നിറമാകുമ്പോൾ മറിച്ചിടുക.ഓരോ കരാഞ്ചിയും 10 -15 മിനിറ്റ് വേകാനായി എടുക്കും.

    31. തയ്യാറായിക്കഴിഞ്ഞാൽ പാത്രത്തിലേക്ക് മാറ്റുക.

Instructions
  • 1. ആവശ്യത്തിന് മാത്രം വെള്ളം ചേർത്ത് മാവ് കുഴയ്ക്കുക.ഒട്ടുന്ന പരുവം ആകരുത്.
  • 2. മാവ് വരണ്ടുപോകാതിരിക്കാൻ നനഞ്ഞ തുണികൊണ്ട് മൂടുക.
  • 3. സൂചിയുടെ പച്ചമണം മാറുന്നത് വരെ വറുക്കുക.
  • 4. മാവ് പരത്തുമ്പോൾ ബാക്കിയുള്ളവയിൽ തുണി മൂടിയിടുക.
  • 5. അച്ചിനേക്കാൾ അല്പം വലുതായി പരത്തുക.എന്നാൽ മാത്രമേ ശരിയായ ഷേപ്പ് കിട്ടുകയുള്ളൂ.
  • 6. കൂടുതൽ ഫില്ലിംഗ് ചേർക്കാതിരിക്കുക.എന്നാൽ ഗുജിയ പൊട്ടിപ്പോകും.
  • 7. വശങ്ങളിൽ വെള്ളം നനച്ചു നന്നായി സീൽ ചെയ്യുക.
  • 8. മറ്റു ഫില്ലിങ്ങുകൾ വച്ചും ഈ വിഭവം തയ്യാറാക്കാം.
  • 9. വറുത്തശേഷം പഞ്ചസാര പാനിയിൽ മുക്കുകയും ചെയ്യാം.
Nutritional Information
  • വിളമ്പുന്നത് - 1 എണ്ണം
  • കലോറി - 200
  • കൊഴുപ്പ് - 8 ഗ്രാം
  • പ്രോട്ടീൻ - 2 ഗ്രാം
  • കാർബോഹൈഡ്രേറ്റ് - 30 ഗ്രാം
  • പഞ്ചസാര - 18 ഗ്രാം
  • ഫൈബർ - 1 ഗ്രാം
  • അയൺ - 8%
  • വിറ്റാമിൻ എ - 2%

സ്റ്റെപ് ബൈ സ്റ്റെപ്: കരാഞ്ചി തയ്യാറാക്കുന്ന വിധം

1. ഒരു വലിയ ബൗളിൽ മൈദ എടുത്തു അതിലേക്ക് 3 സ്പൂൺ നെയ്യ് ചേർക്കുക.

gujiya recipe
gujiya recipe

2. നന്നായി കുഴച്ച ശേഷം 1 / 4 കപ്പ് വെള്ളം കുറേശ്ശ ഒഴിച്ച് മാവ് കുഴയ്ക്കുക.

gujiya recipe
gujiya recipe

3. 2 -3 സ്പൂൺ നെയ്യ് ഒഴിച്ച് വീണ്ടും നന്നായി കുഴയ്ക്കുക.

gujiya recipe

4. നനവുള്ള ഒരു തുണി കൊണ്ട് മൂടി 30 മിനിറ്റ് വയ്ക്കുക.

gujiya recipe
gujiya recipe

5. ഈ സമയം റവ ഒരു പാനിൽ വച്ച് ബ്രൗൺ നിറമാകുന്നതുവരെ വറുത്ത ശേഷം തണുക്കാൻ വയ്ക്കുക.

gujiya recipe
gujiya recipe
gujiya recipe

6. ഈ പാനിലേക്ക് ഖോയ ചേർക്കുക.

gujiya recipe

7. അതിലേക്ക് അര സ്പൂൺ നെയ്യ് ചേർത്ത് നന്നായി ഇളക്കുക.

gujiya recipe

8. ഖോയ വശങ്ങളിൽ നിന്ന് വിട്ടുവരുന്നത് വരെ നന്നായി ഇളക്കുക.

gujiya recipe
gujiya recipe

9. സ്ററൗവിൽ നിന്ന് മാറ്റി തണുക്കാൻ വയ്ക്കുക.

gujiya recipe

10. ചൂടായ പാനിലേക്ക് അര സ്പൂൺ നെയ്യ് ഒഴിക്കുക.

gujiya recipe

11. നുറുക്കിയ കശുവണ്ടി,ബദാം ,കിസ്മിസ് എന്നിവ ചേർക്കുക.

gujiya recipe
gujiya recipe
gujiya recipe

12. ഉണങ്ങിയ പഴങ്ങൾ നന്നായി നന്നായി വറുക്കുക.

gujiya recipe

13. സ്ററൗ ഓഫ് ചെയ്തു തണുക്കാൻ വയ്ക്കുക.

gujiya recipe

14. ഒരു പാത്രത്തിൽ തണുത്ത ഖോയ എടുത്തു അതിലേക്ക് വറുത്ത സൂചി ചേർക്കുക .

gujiya recipe
gujiya recipe

15. അതിലേക്ക് ഉണക്കപഴങ്ങളും ഏലക്കായും ചേർക്കുക.പഞ്ചസാര ചേർക്കുന്നതിന് മുൻപ് എല്ലാം നന്നായി തണുത്തുവെന്ന് ഉറപ്പാക്കുക.

gujiya recipe
gujiya recipe

16. പൊടിച്ച പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക.

gujiya recipe
gujiya recipe

17. നിങ്ങളുടെ കൈയിൽ എണ്ണ പുരട്ടുക.

gujiya recipe

18. കുറച്ചു മാവ് കയ്യിലെടുത്തു പേട ഉരുട്ടുന്നതുപോലെ റോൾ ചെയ്യുക.

gujiya recipe

19. പൂരി പോലെ മാവു പരത്തുക.

gujiya recipe

20. കരാഞ്ചി മൗൾഡിൽ എണ്ണ പുരട്ടുക.

gujiya recipe

21. പൂരി പോലെ പരത്തിയത് അവിടെ വയ്ക്കുക.

gujiya recipe

22. ഖോയ മിശ്രിതം നടുക്ക് വച്ച് വശങ്ങൾ അല്പം വെള്ളം നനച്ചു സീൽ ചെയ്യുക.

gujiya recipe
gujiya recipe

23. അച്ചു അടച്ചു വശങ്ങൾ അമർത്തുക.

gujiya recipe
gujiya recipe

24. ബാക്കി വന്ന മാവ് മാറ്റുക.

gujiya recipe

25. ഒന്ന് കൂടി വശങ്ങളിൽ അമർത്തിയ ശേഷം കരാഞ്ചി അച്ചിൽ നിന്നും പുറത്തെടുക്കുക.

gujiya recipe
gujiya recipe
gujiya recipe

26. കരാഞ്ചി ഒരു തുണികൊണ്ട് മൂടുക.

gujiya recipe

27. ഈ സമയം പാനിൽ എണ്ണ ചൂടാക്കാൻ വയ്ക്കുക.

gujiya recipe

28. എണ്ണ ചൂടായോ എന്നറിയാൻ അല്പം മാവ് എണ്ണയിലേക്കിടുക. അത് പൊങ്ങിക്കിടക്കുകയാണെങ്കിൽ എണ്ണ ചൂടായി എന്ന് മനസിലാക്കാം.

gujiya recipe

29. ഓരോ കരാഞ്ചിയായി ഇട്ട് ഇടത്തരം തീയിൽ പൊരിക്കുക.

gujiya recipe

30. ചെറിയ ബ്രൗൺ നിറമാകുമ്പോൾ മറിച്ചിടുക.ഓരോ കരാഞ്ചിയും 10 -15 മിനിറ്റ് വേകാനായി എടുക്കും.

gujiya recipe
gujiya recipe
gujiya recipe

31. തയ്യാറായിക്കഴിഞ്ഞാൽ പാത്രത്തിലേക്ക് മാറ്റുക.

gujiya recipe
gujiya recipe
[ 4.5 of 5 - 107 Users]
X
Desktop Bottom Promotion