Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഇഞ്ചി സൂപ്പ് ഉണ്ടാക്കാം
ഭക്ഷ്യവിഭവങ്ങളില്‍ ആരോഗ്യഗുണങ്ങള്‍ കൂടുതലുള്ള ഒന്നാണ് സൂപ്പെന്നു പറയാം. വിശപ്പു മാറാന്‍, അസുഖമുള്ളപ്പോള്‍, അസുഖം തടയാന്‍, തടി കൂടാതിരിക്കാന്‍, ദഹനം എളുപ്പമാകാന്‍.... ഇങ്ങനെ പോകുന്നു സൂപ്പിന്റെ ഗുണങ്ങള്‍.
ഇഞ്ചിയ്ക്കും ഇതുപോലെ ഗുണങ്ങളേറെയാണ്. അസുഖം തടയാനും തടി കുറയ്ക്കാനും ദഹനം എളുപ്പമാകാനും കോള്ഡകറ്റാനുമെല്ലാം ഇഞ്ചി നല്ലതാണ്.
ഇഞ്ചി കൊണ്ടു സൂപ്പുണ്ടാക്കാം. മഴക്കാലത്ത് ചൂടുള്ള സൂപ്പു കുടിയ്ക്കുന്നത് സുഖം തന്നെയാണ്. ഇഞ്ചി സൂപ്പു കുടിച്ച് അസുഖങ്ങള്‍ ഒഴിവാക്കുകകയുമാകാം.

ഇഞ്ചി അരിഞ്ഞത്-5 ടീസ്പൂണ്‍
വെള്ളം-2 കപ്പ്
തേന്‍-ഒന്നര ടീസ്പൂണ്‍
ചെറുനാരങ്ങാനീര്-2 ടീസ്പൂണ്‍
കുരുമുളകുപൊടി-1 ടീസ്പൂണ്‍
ഉപ്പ്
ഒരു പാത്രത്തില്‍ വെള്ളം തിളപ്പിക്കുക. ഇതിലേക്ക് ഇഞ്ചി ചേര്‍ക്കണം. എന്നിട്ട നല്ലപോലെ ഇളക്കുക. 52 മിനിറ്റ് ചെറുതീയില്‍ തിളപ്പിക്കുകയും വേണം.
തേന്‍, ചെറുനാരങ്ങാനീര്, ഉപ്പ്, കുരുമുളകുപൊടി എന്നിവ ഇതിലേക്കു ചേര്‍ക്കണം. വീണ്ടും 2 മിനിറ്റ് തിളപ്പിക്കുക.
ഇത് പാത്രത്തിലേക്കു പകര്‍ന്ന് ചൂടോടെ കുടിയ്ക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
