Latest Updates
-
സ്വാതന്ത്ര്യദിനത്തിൽ വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ ഐശ്വര്യം നൽകും -
2026-ലെ സൂര്യഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകില്ലെങ്കിലും വീട്ടിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; വാസ്തു പറയുന്നത് ഇതാണ് -
ആകാശത്ത് വിസ്മയം! പെർസീഡ് ഉൽക്കാവർഷം കാണാൻ ബാൽക്കണി ഇങ്ങനെ ഒരുക്കൂ, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നൈക്ക ബിഗ് ബ്യൂട്ടി സെയിൽ: മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ സാധനങ്ങൾ മറക്കാതെ വാങ്ങൂ, യാത്രകൾക്കും ഉഷാർ! -
ഇന്നു രാത്രി ആകാശത്ത് അപൂർവ ഗ്രഹയോഗം: സാമ്പത്തിക-പ്രണയ മാറ്റങ്ങൾക്ക് തുടക്കം, ഈ രാശിക്കാർക്ക് വൻ നേട്ടം! -
2026 ഓഗസ്റ്റ് 11: അപൂർവ്വ ഗജകേസരി രാജയോഗം; ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം! -
ഓഗസ്റ്റ് 11: കരിയറിൽ വൻ കുതിച്ചുചാട്ടം, ഇന്ന് ഭാഗ്യം തുണയ്ക്കുന്ന 5 രാശികൾ ഇവയാണ് -
ഇന്നത്തെ നക്ഷത്രഫലം: 27 നക്ഷത്രക്കാർക്കും നിർണായക ദിനം, ഈ മാറ്റങ്ങൾ ജീവിതത്തിൽ വലിയ വഴിത്തിരിവാകും! -
ശ്രാവൺ സോമവാർ: ശിവന്റെ അനുഗ്രഹം തേടാം, 12 രാശിക്കാർക്കും ഇന്നത്തെ പ്രത്യേക നിർദ്ദേശങ്ങൾ -
മഴക്കാലത്ത് മുഖക്കുരു കൊണ്ട് ബുദ്ധിമുട്ടുകയാണോ? കൗമാരക്കാർക്കായി ഇതാ തിളങ്ങുന്ന ചർമ്മം നേടാൻ ലളിതമായ വഴികൾ
തയ്യാറാക്കാന്‍ എളുപ്പം, ഗീ റൈസ്
നെയ്യ് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. നെയ്യു കൊണ്ടുള്ള ഗീ റൈസ് ഉണ്ടാക്കി നോക്കൂ.
കുട്ടികള്‍ക്ക് നെയ്യു കൊടുക്കാനുള്ള ഒരു എളുപ്പ മാര്‍ഗം കൂടിയാണ് ഇത്.

ബസ്മതി അരി-2 കപ്പ്
നെയ്യ്-കാല് കപ്പ്
നാളികേരപ്പാല്-അര കപ്പ്
കറുവാപ്പട്ട-1
ഗ്രാമ്പൂ-1
വയനയില-2
ഏലയ്ക്ക-1
ജീരകം-1 ടീസ്പൂണ്‍
ഉപ്പ്
മല്ലിയില
ഒരു ചീനച്ചട്ടിയില്‍ നെയ്യൊഴിച്ച് ഇതില്‍ ജീരകം, കറുവാപ്പട്ട, ഗ്രാമ്പൂ, എലയ്ക്ക, വയനയില എന്നിവയിട്ട് മൂപ്പിക്കുക. ഇതിലേക്ക് കഴുകി വച്ചിരിക്കുന്ന അരിയിട്ട് നല്ലപോലെ ഇളക്കണം.
നല്ല പോലെ കൂട്ടിച്ചേര്‍ത്ത ഈ മിശ്രിതം പ്രഷര്‍ കുക്കറിലേക്ക് മാറ്റുക. ഇതിലേക്ക് നാളികേരപ്പാല്, ഉപ്പ് എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതിലേക്ക് പാകത്തിന് വെള്ളവും ചേര്‍ക്കണം.
കുക്കര്‍ അടച്ചു വച്ച് അരി വേവുന്നതു വരെ വേവിക്കണം. സാധാരണഗതിയില്‍ രണ്ടോ മൂന്നോ വിസിലുകള്‍ മതിയാകും.
ചോറ് വാങ്ങിവച്ച് ഇതിലേക്ക് കശുവണ്ടിപ്പരിപ്പ്, ഉണക്കമുന്തിരി എന്നിവ നെയ്യില്‍ വറുത്തു ചേര്‍ത്ത് അലങ്കരിക്കാം. മല്ലിയില അരിഞ്ഞതും ചേര്‍ത്താല്‍ ഗീ റൈസ് തയ്യാര്‍.
കുട്ടികള്‍ക്ക് നല്കാന് പറ്റിയ നല്ലൊരു വിഭവം കൂടിയാണിത്. ഇത് പരീക്ഷിച്ചു നോക്കൂ. ഉണ്ടാക്കാനും എളുപ്പമല്ലേ.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications