Latest Updates
-
2026 നവംബർ 11: അഭിജിത്ത് മുഹൂർത്തത്തിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ, നേട്ടങ്ങൾ സ്വന്തമാക്കൂ! -
ലോക്കർ എവിടെ വെക്കണം? സ്വർണ്ണവും പണവും സുരക്ഷിതമാക്കാൻ വാസ്തുവും നിർണ്ണായക സുരക്ഷാ ടിപ്സുകളും -
ബുധൻ നേർരേഖയിൽ: 2026 നവംബർ 13-ന് ജീവിതത്തിൽ ശ്രദ്ധിക്കേണ്ട മാറ്റങ്ങൾ എന്തെല്ലാം? -
ശുക്ര മാർഗി 2026: പുതിയ തീരുമാനങ്ങൾ എടുക്കും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
വിപരീത രാജയോഗം ഇന്ന്: നിങ്ങളുടെ ഭാഗ്യം പരിശോധിക്കേണ്ടത് എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ചൊവ്വ ചിങ്ങം രാശിയിലേക്ക്: ഈ ദിവസങ്ങളിൽ നിങ്ങൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ് -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വലിയ തീരുമാനങ്ങൾ വേണ്ട, ഈ ചെറിയ കാര്യങ്ങൾ ചെയ്താൽ നേട്ടം ഉറപ്പ്! -
നവംബർ 11 രാശിഫലം: ഇന്നത്തെ ഭാഗ്യനിറങ്ങളും സൂചനകളും; ഈ കാര്യങ്ങളിൽ ജാഗ്രത പാലിച്ചാൽ നേട്ടം ഉറപ്പ് -
ഭായ് ദൂജ് 2026: ആഘോഷങ്ങൾക്കിടയിൽ ഈ കാര്യങ്ങൾ മറക്കരുത്, സുരക്ഷയും പ്രധാനം! -
നവംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ധനനേട്ടവും കരിയർ മാറ്റങ്ങളും!
നല്ല മഴയത്ത് ചക്ക വറുത്തത് ഉണ്ടാക്കാം: മൊരിഞ്ഞ് വരാന്‍ ഒരു രഹസ്യക്കൂട്ട്
നല്ല മഴയാണ് നാട്ടിലെങ്ങും, എന്നാല്‍ ഈ സമയം ചായയും നല്ല പൊരിച്ച എണ്ണക്കടികള്‍ എന്തെങ്കിലും കഴിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും എല്ലാവരും. എന്നാല്‍ ചക്കക്കാലമായത് കൊണ്ട് തന്നെ നമുക്ക് വളരെ എളുപ്പത്തില്‍ ചക്ക ചിപ്സ് തയ്യാറാക്കാം. പക്ഷേ ചക്ക ചിപ്സ് തയ്യാറാക്കുമ്പോള്‍ പലപ്പോഴും അത് ക്രിസ്പി ആയി അല്ലെങ്കില്‍ മൊരിഞ്ഞ് വരുന്നില്ല എന്ന് പലരും പരാതി പറയുന്നു. എന്നാല്‍ ഇനി നല്ല കിടിലന്‍ ടേസ്റ്റില്‍ നല്ല ക്രിസ്പി ആയി ചക്ക ചിപ്സ് തയ്യാറാക്കുന്നതിന് ഒരു രഹസ്യക്കൂട്ട് ചേര്‍ത്താല്‍ മതി.
നല്ല നാടന്‍ ചക്കവറുത്തത് അധികം എണ്ണ കുടിക്കാതെ നമുക്ക് വീട്ടില്‍ ചെയ്യാവുന്നതാണ്. ചക്കക്കാലമായത് കൊണ്ട് ആകെ വെളിച്ചെണ്ണയുടെ ചിലവ് മാത്രമേ ഇതിനുള്ളൂ. പിന്നെ കുറച്ച് അധ്വാനവും. എന്നാല്‍ ഇതിന്റെയെല്ലാം കഷ്ടപ്പാടും ബുദ്ധിമുട്ടും വളരെ എളുപ്പത്തില്‍ തീര്‍ക്കും ചക്ക വറുത്തത് കഴിക്കുമ്പോള്‍ എങ്ങനെ നല്ല ക്രിസ്പി ചക്ക വറുത്തത് തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള ചേരുവകള്‍:
* നല്ല മൂത്ത കനം കുറഞ്ഞ ചുളയുള്ള ചക്ക -അഞ്ച് കപ്പ്
* മഞ്ഞള്‍പ്പൊടി- ഒരു ടീസ്പൂണ്‍
* വെളിച്ചെണ്ണ - വറുക്കാന്‍ പാകത്തിന്
* ഉപ്പ് - ആവശ്യത്തിന്
* കറുവപ്പട്ട - ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
* ചക്ക ചുള കനം കുറച്ച് അരിഞ്ഞ് വേണം തയ്യാറാക്കുന്നതിന്, എന്നാല്‍
മാത്രമേ ഇത് ക്രിസ്പി ആയി കിട്ടുകയുള്ളൂ
* ചക്കച്ചുള നല്ലതുപോലെ അരിഞ്ഞ് അത് മഞ്ഞള്‍വെള്ളത്തില്‍
കഴുകിയെടുക്കണം
* പിന്നീട് വെളിച്ചെണ്ണ തിളപ്പിച്ച് അതിലേക്ക് ചക്കച്ചുള ഇട്ട്
കൊടുക്കണം
* ഇത് ഒന്ന് ഗോള്‍ഡന്‍ നിറമായി വരുമ്പോള്‍ അതിലേക്ക് ഉപ്പ് കലക്കിയ
വെള്ളം പാകത്തിന് ഒഴിച്ച് കൊടുക്കണം
* ക്രിസ്പി ആയി തോന്നുമ്പോള്‍ തീ ഓഫ് ചെയ്ത് വറുത്ത് കോരാവുന്നതാണ്.
അധികം വെച്ചാല്‍ കരിഞ്ഞ് പോവുന്നു.
PC: Wikipedia
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
