Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
കറിയില്‍ ഉപ്പ് കൂടിപ്പോയോ, വിഷമിക്കേണ്ട കളയാന്‍ വഴികളുണ്ട്!
കറി ഉണ്ടാക്കുമ്പോള്‍ ഒരിക്കലെങ്കിലും ഉപ്പ് കൂടിപ്പോയ അനുഭവം ഇല്ലാത്തവര്‍ ഉണ്ടാകില്ല. ഏത്ര രുചികരമായ വിഭവത്തെയും നശിപ്പിക്കാന്‍ ഉപ്പിന് സാധിക്കും. ഉപ്പ് കൂടിപ്പോയാല്‍ വിഷമിച്ചിട്ട് കാര്യമില്ല. അത് മറയ്ക്കാന്‍ എ്ന്തെങ്കിലും പരിഹാരമുണ്ടോ എന്ന് ചിന്തിക്കണം. അത്തരത്തില്‍ കറിയിലെ ഉപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ നോക്കാം.

ഉരുളക്കിഴങ്ങ് മാജിക്
ഉരുളക്കിഴങ്ങ് ഉപ്പ് ആഗിരണം ചെയ്യാനുള്ള കഴിവിന് പേരുകേട്ടതാണ്. നിങ്ങളുടെ കറിക്ക് ഉപ്പേറുമ്പോള്, അതിലേക്ക് തൊലികളഞ്ഞ ഉരുളക്കിഴങ്ങ് മുഴുവനായി ചേര്‍ക്കുക. ഏകദേശം 15 മിനിറ്റ് വേവിക്കുക. ഉരുളക്കിഴങ്ങില്‍ അധിക ഉപ്പ് പിടിക്കുകയും നിങ്ങളുടെ കറി കൂടുതല്‍ രുചികരമാക്കുകയും ചെയ്യും.
ഇത് എങ്ങനെ പ്രവര്‍ത്തിക്കുന്നു
ഉരുളക്കിഴങ്ങിലെ അന്നജം ഒരു സ്പോഞ്ച് പോലെ പ്രവര്‍ത്തിക്കുന്നു, ഇത് ദ്രാവകത്തില്‍ നിന്ന് ഉപ്പ് വലിച്ചെടുക്കുന്നു. ഉപ്പ് നീക്കാന്‍ ഈ രീതി ഫലപ്രദമാണ് കൂടാതെ നിങ്ങളുടെ വിഭവത്തിന്റെ രുചിയില്‍ കാര്യമായ മാറ്റം വരുത്തുന്നുമില്ല. ഉപ്പ് നീക്കാന്‍ കറിയിലിട്ട ഉരുളക്കിഴങ്ങ് വിളമ്പുന്നതിന് മുമ്പ് നീക്കം ചെയ്യുക.
ഇതര രീതികള്‍
നിങ്ങളുടെ കയ്യില്‍ ഉരുളക്കിഴങ്ങില്ലെങ്കില്, ഉപ്പിനെ പ്രതിരോധിക്കാന്‍ അല്‍പ്പം പഞ്ചസാരയോ ക്രീമോ ചേര്‍ക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications