Latest Updates
-
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം -
ചന്ദ്രൻ ഇടവം രാശിയിൽ: ഈ 2 ദിവസം ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഇതൊന്ന് അറിഞ്ഞിരിക്കൂ, സാമ്പത്തിക നേട്ടത്തിന് വഴികൾ
കോക്കനട്ട് റൈസ് ഉണ്ടാക്കി നോക്കൂ
ബാക്കി വന്ന ചോറ് കളയേണ്ടി വരുമല്ലോ എന്നോര്‍ത്ത് വിഷമിക്കേണ്ട. നാളികേരവും മറ്റ് ചേരുവകളും ചേര്‍ത്ത് കോക്കനട്ട് റൈസ് ഉണ്ടാക്കാം.
സാധാരണ രുചിയില്‍ നിന്നും വ്യത്യസ്തമായി ചോറുണ്ണാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഈ കോക്കനട്ട് റൈസ് റെസിപ്പി പരീക്ഷിച്ചു നോക്കാം.

ചോറ്-2 കപ്പ്
നാളികേരം-മുക്കാല്‍ കപ്പ്
കടുക്-1 ടേബിള്‍ സ്പൂണ്‍
കടലപ്പരിപ്പ്-1 ടേബിള്‍ സ്പൂണ്‍
ഉഴുന്നുപരിപ്പ്-1 ടേബിള്‍ സ്പൂണ്‍
ചുവന്ന മുളക്-2
പച്ചമുളക്-3
കായപ്പൊടി-ഒരു നുള്ള്
ഇഞ്ചി- ഒരു കഷ്ണം
കശുവണ്ടിപ്പരിപ്പ്
കറിവേപ്പില
ഉപ്പ്
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുകു പൊട്ടിയ്ക്കുക. ഇതിലേക്ക് കടലപ്പരിപ്പ്, ഉഴുന്നുപരിപ്പ്, ചുവന്ന മുളക്, കശുവണ്ടിപ്പരിപ്പ് എന്നിവ ചേര്‍ത്തിളക്കുക.
മേല്‍പ്പറഞ്ഞ മിശ്രിതം നല്ലപോലെ മൂത്തു കഴിയുമ്പോള്‍ പച്ചമുളക്, ഇഞ്ചി, കായപ്പൊടി, കറിവേപ്പില എന്നിവ ചേര്‍ക്കണം. ഇതിലേക്ക് ചിരകിയ നാളികേരവും പാകത്തിന് ഉപ്പും ചേര്‍ക്കുക. ഇതിലേക്ക് ചോറ് ചേര്‍ത്തിളക്കാം.
മേമ്പൊടി
കുത്തരിയേക്കാള്‍ പച്ചരിയായിരിക്കും കോക്കനട്ട് റൈസ് ഉണ്ടാക്കാന്‍ കൂടുതല്‍ നല്ലത്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
