Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
കുട്ടികള്‍ക്കായി ചോക്കലേറ്റ് സ്മൂത്തി
Recipes
oi-Saritha
Posted By: Veena
ചോക്കലേറ്റ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്മുള്ള ഒന്നാണ്. ഇതുകൊണ്ടു തന്നെ ചോക്ലേറ്റ് ഐസ്ക്രീം, കേക്ക്, ചോക്ലേറ്റ് സ്മൂത്തി എന്നിവയ്ക്കും പ്രാധാന്യം കൂടും.
നിങ്ങളുടെ കുട്ടിയ്ക്ക് ചോക്കലേറ്റ് സ്മൂത്തി വീട്ടില്‍ തന്നെ തയ്യാറാക്കി നല്കാവുന്നതേയുള്ളൂ. വളരെ എളുപ്പവുമാണ്.

സ്ടോബെറി-1 കപ്പ്
വാനില ഫഌവേര് യോഗര്‍ട്ട്-1 കപ്പ്
ചോക്ലേറ്റ് സോസ്-4 ടേബിള്‍
വിപ് ക്രീം
ഐസ് ക്യൂബ്
വിപ് ക്രീം, ഐസ് ക്യൂബ് എന്നിവയൊഴികെ എല്ലാം ബ്ലെന്ററില്‍ ഒരുമിച്ചടിയ്ക്കുക. ഇതിനു മുകളല്‍ വിപ് ക്രീം ചേര്‍ക്കാം.
ഐസ് ക്യൂബുകള്‍ ചെറുതാ്ക്കി ഉടച്ച് ഇതിലേക്കു ചേര്‍്ക്കാം.
സ്വാദേറും ചോക്കലേറ്റ സ്മൂത്തി തയ്യാര്‍
Comments
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
[ of 5 - Users]
English summary
Cooking, Chocolate Smoothie, Icecream, veg, പാചകം, വെജ്, ഐസ്ക്രീം, ചോക്കലേറ്റ് സ്മൂത്തി,
Story first published: Friday, May 3, 2013, 15:05 [IST]
Other articles published on May 3, 2013



Click it and Unblock the Notifications
