Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
ചന്ന മസാല തയ്യാറാക്കൂ
ചന്ന കടലയുടെ മറ്റൊരു വകഭേദമാണ്. വലിയ കടല, വെള്ളക്കടല, ചിക്പീസ് തുടങ്ങിയ പേരുകളില്‍ ഇത് അറിയപ്പെടുന്നുമുണ്ട്.
ധാരാളം ഇരുമ്പടങ്ങിയ ഈ ഭക്ഷ്യവസ്തു കൊണ്ട് ചന്ന മസാല ഉണ്ടാക്കി നോക്കൂ. അധികം ചാറില്ലാത്ത കറിയാണിത്.

ചന്ന-2 കപ്പ്
സവാള-2
തക്കാളി-2
പച്ചമുളക്-4
ഇഞ്ചി-ഒരു കഷ്ണം
വെളുത്തുള്ളി-7 അല്ലി
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
മുളകുപൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി-1 ടീസ്പൂണ്‍
ഗരം മസാല-1 ടീസ്പൂണ്‍
ജീരകപ്പൊടി-അര ടീസ്പൂണ്‍
ജീരകം-അര ടീസ്പൂണ്‍
വയനയില
ഉപ്പ്
എണ്ണ
മല്ലിയില
ചന്ന വെള്ളത്തിലിട്ട് കുതിര്‍ത്തുക. ഇതില്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും
ചേര്‍ത്ത് വേവിയ്ക്കണം.
ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ച് സവാള വഴറ്റുക. ഇതിലേക്ക് വെളുത്തുള്ളി, പച്ചമുളക്, തക്കാളി, ഇഞ്ചി, വയനയിലഎന്നിവ ചേര്‍ത്തിളക്കുക. ഇത് നല്ലപോലെ മൂത്തു കഴിയുമ്പോള്‍ തക്കാളി അരിഞ്ഞു ചേര്‍ക്കണം.
മുകളിലെ കൂട്ട് നല്ലപോലെ ചേര്‍ന്നു കഴിഞ്ഞാല്‍ മസാലപ്പൊടികളെല്ലാം തന്നെ ചേര്‍ക്കുക. ആവശ്യത്തിന് ഉപ്പും ചേര്‍ക്കാം. ഇത് കുറുകിക്കഴിയുമ്പോള്‍ വേവിച്ച ചന്ന ചേര്‍ത്ത് ഇളക്കാം. ചാറ് ചന്നയില്‍ നല്ലപോലെ പിടിച്ചു കഴിയുമ്പോള്‍ വാങ്ങി വയ്ക്കാം.
മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.
മേമ്പൊടി
ചന്ന മസാല വിപണിയില്‍ ലഭിയ്ക്കും. വേണമെങ്കില്‍ ഇതോ അല്ലെങ്കില്‍ അല്പം ചിക്കന്‍ മസാലയോ ചേര്‍ക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
