Latest Updates
-
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ്
ക്യാപ്സിക്കം ബുര്‍ജി
ചപ്പാത്തിയ്ക്കൊപ്പം വിളമ്പാന്‍ വ്യത്യസ്തമായ ഒരു വിഭവം അന്വേഷിയ്ക്കുകയാണോ. ക്യാപ്സിക്കം കൊണ്ട് ബുര്ജിയുണ്ടാക്കി നോക്കൂ,
ക്യാപ്സിക്കം ബുര്‍ജി ഉണ്ടാക്കുവാനും എളുപ്പമാണ്. സ്വാദുള്ള, എന്നാല്‍ അല്പം വ്യത്യസ്തതയുള്ള ഒരു വിഭവമാവുകയും ചെയ്യും. കാരണം ക്യാപ്സിക്കം മിക്കപ്പോഴും മറ്റു വിഭവങ്ങള്‍ക്കുള്ള ഒരു ചേരുവ മാത്രമായാണ് പലരും ഉപയോഗിക്കാറ്. ക്യാപ്സിക്കം തനിയെ ഉപയോഗിക്കുന്നത് ചുരുക്കം.

ക്യാപ്സിക്കം-2
സവാള-1
ജീരകം-അര ടീസ്പൂണ്‍
മുളകുപൊടി-അര ടീസ്പൂണ്‍
മല്ലിപ്പൊടി-അര ടീസ്പൂണ്‍
കടലമാവ-1 ടേബിള്‍ സ്പൂണ്‍
എണ്ണ
ഉപ്പ്
ക്യാപ്സിക്കവും സവാളയും ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക.
ഒരു പാനില്‍ എണ്ണ ചൂടാക്കുക. ജീരകം, അരിഞ്ഞ സവാള എന്നിവയിട്ട് നല്ലപോലെ വഴറ്റണം.
ഇതിലേക്ക് ക്യാപ്സിക്കം ചേര്‍ത്തിളക്കുക. മസാലപ്പൊടികളും ഉപ്പും ഇടണം. ഇത് നല്ലപോലെ ഇളക്കുക.
കടലമാവില്‍ അല്പം വെള്ളം ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇടത്തരം കട്ടിയേ പാടൂ. ഇത് ക്യാപ്സിക്കം മസാലയിലേക്കു ചേര്‍ത്തിളക്കണം. ഇത് ക്യാപ്സിക്കത്തില്‍ പിടിച്ചു കഴിഞ്ഞാല്‍ വാങ്ങി വയക്കാം.
ക്യാപ്സിക്കം ബുര്‍ജി, പാചകം, വെജ്, കറി, സ്വാദ്
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
