Latest Updates
-
ഒക്ടോബർ 3 ശനിയാഴ്ച: ഇന്നത്തെ രാശിഫലവും ശുഭസമയങ്ങളും; ശനിദോഷം അകറ്റാൻ ഈ വഴികൾ പരീക്ഷിക്കൂ -
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
ഓണസദ്യക്ക് കാബേജ് തോരന്‍
ഓണസദ്യക്ക് ഏറ്റവും അത്യാവശ്യമായി ഇലയില്‍ വേണ്ട ഒന്നാണ് കാബേജ് തോരന്‍
കാബേജ് തോരന്‍ ഇല്ലാത്ത ഓണസദ്യ വളരെ കുറവായിരിക്കും. കാബേജ് തന്നെയാണ് തോരന്റെ പ്രദാന ആകര്‍ഷണമെന്ന് എടുത്ത് പറയേണ്ട ആവശ്യമില്ലല്ലോ. കൈബേജ് ചെറുതായി അരിഞ്ഞാണ് കാബേജ് തോരന്‍ തയ്യാറാക്കുന്നത്.
സൈഡ് ഡിഷ് എന്ന രീതിയില്‍ തന്നെയാണ് തോരന്‍ എല്ലാവരും കഴിക്കുന്നതും. പെട്ടെന്ന് നമ്മുടെ അടുക്കളയില്‍ കണ്ടെത്തുന്ന കൂട്ടുകള്‍ കൊണ്ടാണ് തോരന്‍ തയ്യാറാക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. പെട്ടെന്ന് തന്നെ തയ്യാറാക്കാവുന്ന ഒന്നാണ് ഇത്.
ചോറിന്റേയും സാമ്പാറിന്റേയും കൂടെ ഒരു തോരനില്ലാത്തത് പലപ്പോഴും ആലോചിച്ചുട്ടുണ്ടോ? എന്നാല്‍ ഇനി കാബേജ് തോരന്‍ ധൈര്യമായി ഉണ്ടാക്കാം ഓണസദ്യക്ക്. ഇതിന്റെ വീഡിയോ താഴെ കൊടുക്കുന്നു.
കാബേജ് തോരന്‍ റെസിപ്പി വീഡിയോ

Recipe By: ഹേമ സുബ്രഹ്മണ്യന്
Recipe Type: സൈഡ് ഡിഷ്
Serves: 2
-
കാബേജ് - 1 അരിഞ്ഞത്
ചുവന്നുള്ളി - 1 ടീസ്പൂണ്‍
മുളക് പൊടി - ഒന്നര ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
വെളിച്ചെണ്ണ - 2രണ്ട് ടേബിള്‍സ്പൂണ്‍
കടുക് - 1/2അര ടീസ്പൂണ്‍
ജീരകം - 1/2 ടീസ്പൂണ്‍
ചുവന്ന മുളക് - 3
കറിവേപ്പില - അല്പം
ചിരകിയ തേങ്ങ - പാകത്തിന്
-
1. ഒരു പാത്രത്തില്‍ കാബേജ്, മഞ്ഞള്‍പ്പൊടി, ചുവന്നുള്ളി അരിഞ്ഞത് എന്നിവ നല്ലതു പോലെ മിക്സ് ചെയ്ത് മാറ്റി വെക്കുക.
2.ഒരു പാന്‍ എടുത്ത് അതില്‍ അല്പം വെളിച്ചെണ്ണ ഒഴിച്ച് കടുക്, ജീരകം, ചുവന്ന മുളക് എന്നിവ ചേര്‍ക്കാം. കടുക് പൊട്ടിക്കഴിഞ്ഞാല്‍ അതിലേക്ക് കറിവേപ്പിലയും മാറ്റി വെച്ചിരിക്കുന്ന കാബേജും ചേര്‍ക്കാം.
3.അല്പസമയത്തിനു ശേഷം കുറച്ച് മുളക് പൊടി ചേര്‍ത്ത് നല്ലതു പോലെ മിക്സ് ചെയ്യാം.
4. പാന്‍ നല്ലതു പോലെ മൂടി വെച്ച് അല്പസമയം വേവിക്കാനായി വെക്കാം.
5. വെന്ത് കഴിഞ്ഞാല്‍ ഇതിലേക്ക് തേങ്ങ ചിരവിയത് ചേര്‍ക്കാം.
- 1. നല്ല രുചിക്ക് വെളിച്ചെണ്ണ ഉപയോഗിക്കണം
- 2. നല്ലതു പോലെ തേങ്ങയും ഉപയോഗിക്കാം
- സെര്‍വിങ് സൈസ് - 1 കപ്പ്
- കലോറി - 57
- കൊഴുപ്പ് - 4
- പ്രോട്ടീന്‍ - 1
- ടോട്ടല്കാര്ബ്സ് - 6
- ഷുഗര്‍ - 0
- ഡയറ്ററി ഫൈബര്‍ - 2
സ്റ്റെപ് ബൈ സ്റ്റെപ്: എങ്ങനെ കാബേജ് തോരന്‍ തയ്യാറാക്കാം
1. ഒരു പാത്രത്തില്‍ കാബേജ്, മഞ്ഞള്‍പ്പൊടി, ചുവന്നുള്ളി അരിഞ്ഞത് എന്നിവ നല്ലതു പോലെ മിക്സ് ചെയ്ത് മാറ്റി വെക്കുക.

2.ഒരു പാന്‍ എടുത്ത് അതില്‍ അല്പം വെളിച്ചെണ്ണ ഒഴിച്ച് കടുക്, ജീരകം, ചുവന്ന മുളക് എന്നിവ ചേര്‍ക്കാം. കടുക് പൊട്ടിക്കഴിഞ്ഞാല്‍ അതിലേക്ക് കറിവേപ്പിലയും മാറ്റി വെച്ചിരിക്കുന്ന കാബേജും ചേര്‍ക്കാം.

3.അല്പസമയത്തിനു ശേഷം കുറച്ച് മുളക് പൊടി ചേര്‍ത്ത് നല്ലതു പോലെ മിക്സ് ചെയ്യാം.

4. പാന്‍ നല്ലതു പോലെ മൂടി വെച്ച് അല്പസമയം വേവിക്കാനായി വെക്കാം.

5. വെന്ത് കഴിഞ്ഞാല്‍ ഇതിലേക്ക് തേങ്ങ ചിരവിയത് ചേര്‍ക്കാം.


Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
