Latest Updates
-
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും! -
ഈ ശനിയാഴ്ച ഭാഗ്യം തെളിയുന്ന 4 രാശിക്കാർ: സാമ്പത്തിക നേട്ടവും തൊഴിൽ അവസരങ്ങളും തേടിയെത്തും! -
ചിങ്ങം 6: ഇന്നത്തെ നക്ഷത്രഫലം; ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
27 നക്ഷത്രക്കാർക്കും ഇന്നത്തെ ഭാഗ്യദിനം: ജീവിതം പോസിറ്റീവാക്കാൻ ഈ 27 ലളിത വഴികൾ പരീക്ഷിക്കൂ! -
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക -
ഓഗസ്റ്റ് 21 സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, ശ്രദ്ധിക്കേണ്ടത് എന്ത്?
ആരോഗ്യത്തിന് ബേബി കോണ്‍ സൂപ്പ്

കുട്ടികള്‍ക്ക് ആവശ്യത്തിനുള്ള പോഷകങ്ങള്‍ ലഭിക്കുന്നതിനും സൂപ്പ് ഏറെ നല്ലതാണ.് പ്രത്യേകിച്ചും പച്ചക്കറികള്‍ കഴിയ്ക്കുവാന്‍ മടിയ്ക്കുന്ന കുട്ടികള്‍ക്ക്. ഇതാ ബേബി കോണ്‍ സൂപ്പ,് എളുപ്പം, രുചികരം.
ബേബി കോണ്‍-6
സവാള-1
ഫ്രഞ്ച് ബീന്‍സ്-2 ടേബിള്‍ സ്പൂണ്‍
ക്യാരറ്റ്-1
വെജിറ്റബിള്‍ സ്റ്റോക്ക്-4 കപ്പ്
എണ്ണ
ഉപ്പ്
ബേബി കോണ്‍ കഴുകി കഷ്ണങ്ങളാക്കി മുറിയ്ക്കുക. സവാള, ബീന്‍സ്, ക്യാരറ്റ് എന്നിവയും കനം കുറച്ച് ചെറുതായി നുറുക്കണം.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികള്‍ ഇടണം. ഇത് നല്ലപോലെ വഴറ്റുക. നല്ല വേവാകുമ്പോള്‍ ഇതിലേക്ക് വെജിറ്റബില്‍ സ്റ്റോക്ക് ചേര്‍ക്കണം. ഇത് നല്ലപോലെ ഇളക്കി അല്പനേരം കഴിയുമ്പോള്‍ വാങ്ങി വയ്ക്കുക.
ഇതിലേക്ക് ഉപ്പും കുരുമുളകുപൊടിയും ചേര്‍ത്ത് ചൂടോടെ കഴിയ്ക്കാം.
മേമ്പൊടി
ബേബി കോണ്‍ ഇല്ലെങ്കില്‍ സാധാരണ വേര്‍പെടുത്തിയ ചോളമുപയോഗിച്ചും ഇതുണ്ടാക്കാം. ഗ്രീന്‍പീസും വേണമെങ്കില്‍ ഇതില്‍ സൂപ്പില്‍ ചേര്‍ക്കാം.
കുട്ടികള്‍ക്കെങ്കില്‍ പച്ചക്കറികള്‍ ബട്ടറില്‍ വഴറ്റുകയോ ബട്ടര്‍ അല്പം സൂപ്പില്‍ ചേര്‍ക്കുകയോ ആവാം.
സൂപ്പില്‍ ചില്ലിസോസ് ചേര്‍ത്തു കഴിയ്ക്കുന്നത് സ്വാദു കൂടുതല്‍ നല്‍കും.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications