Latest Updates
-
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ
ആപ്പിള്‍ ബനാന സ്മൂത്തിയുണ്ടാക്കാം, കുടിയ്ക്കാം
ചൂടുകാലത്ത് തണുത്തതെന്തെങ്കിലും കുടിയ്ക്കാന്‍ തോന്നുന്നത് സ്വാഭാവികമാണ്. പഴവര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ളതാണെങ്കില്‍ കൂടുതല്‍ നല്ലത്. ക്ഷീണവും വിശപ്പും ദാഹവുമെല്ലാം ഒരുമിച്ചു തീര്‍ക്കാം. ആരോഗ്യത്തിനും നല്ലതു തന്നെ.
ആപ്പിളും പഴവും ഉപയോഗിച്ചുള്ള ആപ്പിള്‍ ബനാന സ്മൂത്തിയുണ്ടാക്കി നോക്കൂ. ഉണ്ടാക്കാനും എളുപ്പമാണ്.

ആപ്പിള്‍-2
പഴം-2
തണുപ്പിച്ച പാല്-2 കപ്പ്
പഞ്ചസാര-2 ടേബിള്‍ സ്പൂണ്‍
ആപ്പിള്‍ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ഇതും തൊലി കളഞ്ഞ പഴവും പാലും പഞ്ചസാരയും ചേര്‍ത്ത് ജ്യൂസറിലോ മിക്സിയിലോ ഒരുമിച്ച് അടിയ്ക്കുക. ആപ്പിള്‍ ബനാന സ്മൂത്തി തയ്യാറായി.
ഇത് ഫ്രിഡ്ജില്‍ വച്ചു തണുിപ്പിച്ചു കുടിയ്ക്കാം. അല്ലെങ്കില്‍ ഐസ് കഷ്ണങ്ങള്‍ ഇതിലേക്കിടാം.
സ്ട്രോബെറി, മുന്തിരി തുടങ്ങിയവ ആപ്പിള്‍ ബനാന സ്മൂത്തി അലങ്കരിക്കാന്‍ ഉപയോഗിക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
