Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
നല്ല ക്രീമി ടേസ്റ്റി ചിക്കന്: അഫ്ഗാനി ചിക്കന് തയ്യാറാക്കാം
ചിക്കന് കറിയും ചിക്കന് ഫ്രൈയും കഴിച്ച് മടുത്തോ, എന്നാല് ഇനി നമുക്ക് നല്ല ടേസ്റ്റി ചിക്കന് കറി തയ്യാറാക്കി നോക്കാം. അതും നല്ല ക്രീമി ടേസ്റ്റുള്ള ചിക്കന് കറി. അഫ്ഗാനി ചിക്കന് കറി കഴിച്ചിട്ടുണ്ടോ? ഹോട്ടലുകളില് നിന്ന് കഴിച്ച് ഇനി വയറ് ചീത്തയാക്കേണ്ട, വീട്ടില് തന്നെ നല്ല കിടിലന് ക്രീമി ടേസ്റ്റി ചിക്കന് കറി കഴിക്കാം, ്അതായത് നല്ല അഫ്ഗാനി ചിക്കന് കറി.
വീട്ടില് തന്നെ വളരെ എളുപ്പത്തില് ക്രീമി ടേസ്റ്റി ചിക്കന് കറി തയ്യാറാക്കാം. ഇത് നിങ്ങളുടെ രസമുകുളങ്ങളെ ഉണര്ത്തും എന്ന കാര്യത്തില് സംശയം വേണ്ട. മുതിര്ന്നവര്ക്കും കുട്ടികള്ക്കും ഒരുപോലെ താല്പ്പര്യമുണ്ടാവുന്ന ഒന്നാണ് ഈ ചിക്കന് കറി. അഫ്ഗാനി ചിക്കന് കറി കഴിക്കുന്നത് മാത്രമല്ല തയ്യാറാക്കുന്നതിനും വളരെ എളുപ്പമാണ്.

ആവശ്യമുള്ള ചേരുവകള്:
* ചിക്കന് - ഒരു കിലോ
* കശുവണ്ടി - 10 എണ്ണം
* സവാള - 1
* വെളുത്തുള്ളി - 5 അല്ലി
* ഇഞ്ചി - ഒരു കഷ്ണം
* പച്ചമുളക് -4 എണ്ണം
* തൈര്- ഒരു കപ്പ്
* ക്രീം - മൂന്ന് ടേബിള് സ്പൂണ്
* കുരുമുളക് പൊടി - ഒരു ടേബിള് സ്പൂണ്
* ഗരംമസാല -1 ടീസ്പൂണ്
* ഉപ്പ് - പാകത്തിന്
ബട്ടര് - അല്പം
തയ്യാറാക്കുന്ന വിധം
* അഫ്ഗാനി ചിക്കന് തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം കുതിര്ത്ത
കശുവണ്ടി വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ നല്ലതുപോലെ
അരച്ചെടുക്കുക
* ശേഷം ഒരു പാത്രത്തില് അല്പം ക്രീം, തൈര്, അരച്ചെടുത്ത മിശ്രിതം,
പൊടികള്, ഉപ്പ്, നാരങ്ങ നീര് എന്നിവ ചേര്ത്ത് ചിക്കനിലേക്ക് മിക്സ്
ചെയ്യുക
* നോണ്സ്റ്റിക് പാനില് രണ്ട് ടീസ്പൂണ് എണ്ണ ഒഴിച്ച് അതിന് ശേഷം ഓരോ
പീസ് ചിക്കന് എടുത്ത് വറുത്തെടുക്കുക.
* പിന്നീട് വറുത്ത ശേഷം ആ എണ്ണയിലേക്ക് അല്പം വെണ്ണ ചേര്ത്ത്
അവശേഷിക്കുന്ന കൂട്ട് ഇതിലേക്ക് ചേര്ത്ത് നല്ലതുപോലെ ഇളക്കി
ചേര്ക്കണം
* ശേഷം വറുത്ത കഷ്ണങ്ങള് ഇതിലേക്ക് ചേര്ത്ത് 10 മിനിറ്റ് അടച്ച്
വെ്ച്ച് വേവിക്കണം
PC: ഇഞ്ചിപെണ്ണ്
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
