For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കശുവണ്ടി പരിപ്പ് പായസം

By Staff
|

തയ്യാറാക്കുന്ന വിധം

 Cashew Gheer

അണ്ടി പരിപ്പ് നന്നായി അരച്ച് കുഴമ്പാക്കുക. മിക്സിയില്‍ ആയാലും മതി. പാല്‍ ഇളക്കി തിളപ്പിച്ച് അതിലേക്ക് പഞ്ചസാര, അണ്ടി പരിപ്പ് അരച്ചത്, ഏലക്കപ്പൊടി, ജാതിക്ക പൊടിച്ചത്, കുങ്കുമപ്പൂവ് എിന്നിവ ചേര്‍ത്ത് ഇളക്കി വീണ്ടും തിളപ്പിക്കുക. കുറുകി വരുമ്പോള്‍ വാങ്ങുക. ചൂടോടെയോ തണുപ്പിച്ചോ വിളമ്പാം.

അണ്ടി പരിപ്പ് വറത്ത് അരച്ച് കുഴമ്പാക്കിയും ചെയ്യാം.

English summary

Cashew Gheer

how to cook cashew gheer or payasam
X
Desktop Bottom Promotion