Latest Updates
-
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ
ആപ്പിള്‍ മില്‍ക് ഷേക്ക്
Recipes
oi-Saritha
Posted By: Veena

ആപ്പിള്‍-1 കിലോ
പാല്-4 കപ്പ്
ഏലയ്ക്ക-4
പഞ്ചസാര-4 ടേബിള്‍ സ്്പൂണ്‍
ഐസ് ക്യൂബ്
ആപ്പിളിന്റെ തൊലി ചെത്തി ചെറിയ കഷ്ണങ്ങളാക്കി മുറിയ്ക്കുക. ആപ്പിള്‍ കഷ്ണങ്ങളും പഞ്ചസാരയും പാലും ചേര്‍ത്ത് മിക്സിയിലോ ജ്യൂസറിലോ അടിയ്ക്കുക.
ഇതിലേക്ക് ഏലയ്ക്ക പൊടിച്ചത് ചേര്‍ക്കണം. ഐസ്ക്യൂബുകള്‍ ഉടച്ച് തയ്യാറാക്കി വച്ചിരിക്കുന്ന മില്‍ക് ഷേക്കിലേക്കു ചേര്‍ക്കുക.
ഇത് കുടിച്ചു നോക്കൂ. വിശപ്പു മാറുകയും ചെയ്യും. ഉന്മേഷം തോന്നുകയും ചെയ്യും.
മേമ്പൊടി
മില്‍ക് ഷേക്ക് കുടിയ്ക്കാന്‍ സമയത്തു മാത്രമെ ഐസ് ചേര്‍ക്കാന്‍ പാടൂ. അല്ലെങ്കില്‍ ഫ്രിഡ്ജില്‍ വച്ചു തണുപ്പിക്കുകയോ തണുത്ത പാലില്‍ ഇത് ഉണ്ടാക്കുകയോ ചെയ്യാം. ഇത് തയ്യാറാക്കി അധിക സമയം കഴിയുന്നതിന് മുന്‍പേ കുടിയ്ക്കുന്നതാണ് നല്ലത്.
Comments
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
[ of 5 - Users]
English summary
Apple Milk Shake, Drink, Cooking, Recipe, Vegആപ്പിള്‍ മില്‍ക് ഷേക്ക്, പാനീയം, പാചകം, വെജ്
Story first published: Wednesday, September 26, 2012, 15:12 [IST]
Other articles published on Sep 26, 2012



Click it and Unblock the Notifications
