Latest Updates
-
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ചോറിനൊപ്പം വെണ്ടയ്ക്ക മപ്പാസ്

വെണ്ടയ്ക്ക-അരക്കിലോ
സവാള-2
ചുവന്നുള്ളി-5
തേങ്ങാപ്പാല്‍-അര മുറി തേങ്ങയുടെ
പച്ചമുളക്-4
മുളകുപൊടി-1 ടീസ്പൂണ്‍
മല്ലിപ്പൊടി- 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
ഗരം മസാല-1 ടീസ്പൂണ്‍
ചുവന്ന മുളക്-2
കടുക്-1 ടീ സ്പൂണ്‍
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ
ഒരു ചീനച്ചട്ടിയില്‍ വെളച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് അല്പം നീളത്തില്‍ കഷ്ണങ്ങളായി വെണ്ടയ്ക്ക മുറിച്ചിടുക. സവാളയും ഇതിലേക്ക് ചേര്‍ത്ത് നല്ലപോലെ വഴറ്റുക.
മസാലപ്പൊടികളും ഉപ്പും പച്ചമുളകും ഇതിലേക്ക് ചേര്‍ത്ത് നല്ലപോലെ മൂപ്പിച്ചെടുക്കണം.
തേങ്ങയുടെ രണ്ടാംപാല് ചേര്‍ത്ത് വേവിയ്ക്കണം. ഒരുവിധം വെന്തു പാകമാകുമ്പോള്‍ ഒന്നാംപാല്‍ ചേര്‍ത്ത് തിളച്ചു വരുമ്പോള്‍ വാങ്ങി വയ്ക്കുക.
കടുക്, ചുവന്ന മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വറുത്തിടാം.
ചോറിനൊപ്പം കഴിയ്ക്കാവുന്ന സ്വാദിഷ്ടമായ കറിയാണിത്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications