Latest Updates
-
മംഗള ഗൗരി വ്രതം: പൂജയ്ക്കായി ഒരുങ്ങുമ്പോൾ ചർമ്മവും മുടിയും തിളങ്ങാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
സ്വാതന്ത്ര്യദിനത്തിൽ വീട് ഒരുക്കുമ്പോൾ ശ്രദ്ധിക്കൂ; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ ഐശ്വര്യം നൽകും -
2026-ലെ സൂര്യഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകില്ലെങ്കിലും വീട്ടിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം; വാസ്തു പറയുന്നത് ഇതാണ് -
ആകാശത്ത് വിസ്മയം! പെർസീഡ് ഉൽക്കാവർഷം കാണാൻ ബാൽക്കണി ഇങ്ങനെ ഒരുക്കൂ, ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
നൈക്ക ബിഗ് ബ്യൂട്ടി സെയിൽ: മഴക്കാലത്ത് ചർമ്മം തിളങ്ങാൻ ഈ സാധനങ്ങൾ മറക്കാതെ വാങ്ങൂ, യാത്രകൾക്കും ഉഷാർ! -
ഇന്നു രാത്രി ആകാശത്ത് അപൂർവ ഗ്രഹയോഗം: സാമ്പത്തിക-പ്രണയ മാറ്റങ്ങൾക്ക് തുടക്കം, ഈ രാശിക്കാർക്ക് വൻ നേട്ടം! -
2026 ഓഗസ്റ്റ് 11: അപൂർവ്വ ഗജകേസരി രാജയോഗം; ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യകാലം! -
ഓഗസ്റ്റ് 11: കരിയറിൽ വൻ കുതിച്ചുചാട്ടം, ഇന്ന് ഭാഗ്യം തുണയ്ക്കുന്ന 5 രാശികൾ ഇവയാണ് -
ഇന്നത്തെ നക്ഷത്രഫലം: 27 നക്ഷത്രക്കാർക്കും നിർണായക ദിനം, ഈ മാറ്റങ്ങൾ ജീവിതത്തിൽ വലിയ വഴിത്തിരിവാകും! -
ശ്രാവൺ സോമവാർ: ശിവന്റെ അനുഗ്രഹം തേടാം, 12 രാശിക്കാർക്കും ഇന്നത്തെ പ്രത്യേക നിർദ്ദേശങ്ങൾ
എളുപ്പത്തിലുണ്ടാക്കാം, പച്ചക്കറി സൂപ്പ്

തക്കാളി-4
ക്യാരറ്റ്-1 കപ്പ് (ഗ്രേറ്റ് ചെയ്തത്)
ബീന്‍സ്-1 കപ്പ് (തീരെ ചെറുതായി അരിഞ്ഞത്)
ക്യാബേജ്-1 കപ്പ് (പൊടിയായി അരിഞ്ഞത്)
വെണ്ണ-1 ടേബിള്‍ സ്പൂണ്‍
മൈദ-1 ടേബിള്‍ സ്പൂണ്‍
പാല്-1 കപ്പ്
കുരുമുളകു പൊടി
ഉപ്പ്
തക്കാളി നാലാക്കി അരിയുക. പച്ചക്കറികളെല്ലാം പ്രഷര്‍ കുക്കറില്‍ രണ്ടര കപ്പ് വെള്ളം ചേര്‍ത്ത് നല്ലപോലെ വേവിച്ചുടയ്ക്കുക. ഇത് അരിച്ചെടുക്കണം.
ഒരു പാത്രത്തില്‍ വെണ്ണ, മൈദ എന്നിവ ഒരുമിച്ചാക്കി ഇളക്കുക. മാവും വെണ്ണയും ഒന്നിച്ചു ചേര്‍ന്ന് മിശ്രിതമാകുമ്പോള്‍ വാങ്ങി വയ്ക്കണം. ഇതിലേക്ക് പാല് ഒഴിച്ച് കട്ടയില്ലാതെ നല്ലപോലെ ഇളക്കുക.
അരിച്ചെടുത്ത സൂപ്പില്‍ നാലു കപ്പ് വെള്ളം ചേര്‍ത്ത് അടുപ്പില്‍ വച്ച് നല്ലപോലെ ഇളക്കി തിളപ്പിക്കുക. നല്ല പോലെ തിളയ്ക്കുമ്പോള്‍ തയ്യാറാക്കി വച്ചിരിക്കുന്ന പാല്, മൈദ മിശ്രിതം ചേര്‍ത്ത് തിളച്ചു തുടങ്ങുമ്പോള്‍ വാങ്ങി വയ്ക്കണം.
ഇതിലേക്ക് ഉപ്പും കുരുമുളകു പൊടിയും ചേര്‍ത്ത് ചൂടോടെ ഉപയോഗിക്കാം. ഉള്ളിത്തണ്ട് ചെറുതാക്കി നുറുക്കിച്ചേര്ത്താല് കൂടുതല്‍ സ്വാദ ലഭിക്കും.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications