Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഓണത്തിന് ലളിതമായ പരിപ്പു കറി
Recipes
oi-Saritha
Posted By: Veena

ചെറുപയര്‍ പരിപ്പ് -1 കപ്പ്
തേങ്ങ ചിരകിയത്-അരക്കപ്പ്
ജീരകം-അര സ്പൂണ്‍
ചുവന്ന മുളക്-3
നെയ്യ്-അര സ്പൂണ്‍
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ
ഒരു ചീനച്ചട്ടിയില്‍ പരിപ്പ് നല്ലപോലെ ഇട്ട് ചൂടാക്കുക. പിന്നീടിത് ഉപ്പും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കണം.
തേങ്ങ ചിരകിയത് ജീരകവും ചേര്‍ത്ത് അരയ്ക്കണം.
പരിപ്പ് വെന്തു കഴിഞ്ഞാല്‍ ഇൗ അരപ്പു ചേര്‍ത്ത് അല്പനേരം തിളപ്പിക്കുക. ഇതിലേക്ക് കടുകും കറിവേപ്പിലയും ചുവന്ന മുളകും വറുത്തിടണം.
വാങ്ങി വച്ച പരിപ്പുകറിയിലേക്ക് നെയ്യൊഴിച്ച് ഇളക്കുക. ഓണത്തിനുള്ള പരിപ്പുകറി തയ്യാര്‍.
Comments
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
[ of 5 - Users]
English summary



Click it and Unblock the Notifications
