Latest Updates
-
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും! -
രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം! -
സെപ്റ്റംബർ 7-13: നിങ്ങളുടെ ജന്മസംഖ്യ പ്രകാരം ഈ ആഴ്ചയിലെ ഭാഗ്യനിറങ്ങളും അനുകൂല സമയവും ഇതാ! -
മിഥുനം രാശിയിൽ ചന്ദ്രമംഗള യോഗം: സെപ്റ്റംബർ 6-ന് ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സിദ്ധി യോഗം അവസാനിക്കുന്നു: സെപ്റ്റംബർ 6-ന് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും! -
വെയിൽ കടുക്കുന്നു; ചർമ്മം കരിവാളിക്കാതിരിക്കാൻ ഈ സൺസ്ക്രീൻ രീതി പരീക്ഷിക്കൂ -
വീട്ടിലെ ദുർഗന്ധം മാറ്റാൻ 'സാൾട്ട് വാസ്തു' പരീക്ഷിക്കൂ; ഈ ചെറിയ മാറ്റം വീടിന് നൽകും വലിയ ഉന്മേഷം -
ശുക്രൻ തുലാം രാശിയിൽ: പണവും പ്രണയവും മെച്ചപ്പെടുത്താൻ ഈ മാറ്റങ്ങൾ സഹായിക്കും -
മഴയുള്ള ഞായറാഴ്ച വീട്ടിൽ പോസിറ്റീവ് എനർജി നിറയ്ക്കാം; വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തൂ -
പൂജാമുറിയിലെ തീപിടുത്തം: ഈ തെറ്റുകൾ വരുത്തരുത്, കുടുംബത്തിന്റെ സുരക്ഷ ഉറപ്പാക്കാം
ആലൂ ബര്‍ത, സ്വദേറും ഉരുളക്കിഴങ്ങു കറി

ഉരുളക്കിഴങ്ങ്-അര കിലോ
സവാള-1
തക്കാളി-3
ജീരകം-അര ടീസ്പൂണ്‍
മുളകുപൊടി-1 ടീ സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര ടീസ്പൂണ്‍
പച്ചമുളക്-3
മല്ലിയില
എണ്ണ
ഉരുളക്കിഴങ്ങ് പുഴുങ്ങി ഉടയ്ക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകമിട്ട് പൊട്ടിക്കുക. സവാള ഇതിലിട്ട് വഴറ്റണം. പച്ചമുളക് ചേര്‍ക്കുക. ഇതിലേക്ക് മുളകുപൊടി, മഞ്ഞള്‍പ്പൊടി എന്നിവ ചേര്‍ക്കണം. തക്കാളിയിട്ട് നല്ലപോലെ പേസ്റ്റാക്കുക. ഉപ്പും ചേര്‍ക്കണം. ഇതിലേക്ക് ഉടച്ചു വച്ച ഉരുളക്കിഴങ്ങ് ചേര്‍ക്കണം. നല്ലപോലെ ഇളക്കി അല്പനേരം വേവിച്ച ശേഷം മല്ലിയില ചേര്‍ത്ത് വാങ്ങി വയ്ക്കാം.
ചോറ്, ചപ്പാത്തി എന്നിവയ്ക്കൊപ്പം കഴിയ്ക്കാന്‍ പറ്റിയ ലളിതമായ ഒരു ഭക്ഷണമാണിത്.
മേമ്പൊടി
മസാലസ്വാദ് കൂടുതല്‍ വേണമെന്നുള്ളവര്‍ക്ക് അല്പം വെളുത്തുള്ളിയും മസാലക്കൂട്ടില്‍ ചേര്‍ക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications