Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ചോറിന് പകരം കിച്ച്ഡി
Recipes
oi-Saritha
Posted By: Veena

അരി-1 കപ്പ്
ചെറുപയര്‍-1 കപ്പ്
തുവരപ്പരിപ്പ്-അര കപ്പ്
ചുവന്ന പരിപ്പ്-അര കപ്പ്
സവാള-1
ഇഞ്ചി-ഒരു കഷ്ണം
പച്ചമുളക്-4
വെളുത്തുള്ളി-6
തക്കാളി-1
ക്യാരറ്റ്, ബീന്‍സ്,ക്യാബേജ് അരിഞ്ഞത്-അര കപ്പ്
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
നെയ്യ്-രണ്ട് സ്പൂണ്‍
വെള്ളം
ഉപ്പ്
അരി, പരിപ്പ് എന്നിവ നല്ലപോലെ കഴുകി വയ്ക്കുക. കുക്കറില്‍ നെയ്യൊഴിച്ച് പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ വഴറ്റുക. ഇതിലേക്ക് സവാളയും തക്കാളിയും ചേര്‍ക്കണം. പച്ചക്കറികളും ചേര്‍ത്ത് നല്ലപോലെ ഇളക്കുക.
ഇതിലേക്ക് അരിയും പച്ചക്കറികളും വെള്ളവും മഞ്ഞള്‍പ്പൊടിയും ഉപ്പും ചേര്‍ത്ത് വേവിച്ചെടുക്കാം.
Comments
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
[ of 5 - Users]
English summary



Click it and Unblock the Notifications
