Latest Updates
-
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം -
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ്
പനീര്‍ ബേബി കോണ്‍ മസാല

പനീര്‍-1 കപ്പ് (കഷ്ണങ്ങളാക്കി മുറിച്ചത്)
ബേബി കോണ്‍-5 (നെടുകെ മുറിച്ചത്)
സവാള-2
തക്കാളി-2
പച്ചമുളക്-4
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-1 സ്പൂണ്‍
ചുവന്ന മുളക്-2
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
മുളകുപൊടി-അര സ്പൂണ്‍
മല്ലിപ്പൊടി-1 സ്പൂണ്‍
ഗരം മസാല-1 സ്പൂണ്‍
എണ്ണ
ഉപ്പ്
മല്ലിയില
പച്ചമുളക്, ചുവന്ന മുളക്, സവാള എന്നിവ ഒരുമിച്ച് അരച്ച് പേസ്റ്റാക്കുക.
ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. ഇതിലേക്ക് ജീരകം, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേര്‍ക്കണം. ഇത് നന്നായി മൂക്കുമ്പോള്‍ തക്കാളി അരിഞ്ഞതും ഉപ്പും മറ്റെല്ലാ മസാലപ്പൊടികളും ചേര്‍ക്കുക. തക്കാളി നല്ലപോലെ വഴറ്റി ഗ്രേവി പോലെയാക്കണം.
തയ്യാറാക്കി വച്ചിരിക്കുന്ന ഗ്രേവിയിലേക്ക് ബേബി കോണ്‍ കഷ്ണങ്ങള്‍ ചേര്‍ത്തിളക്കുക. ഇത് അടച്ചു വച്ച് വേവിക്കണം. ഇത് ഒരുവിധം വേവുമ്പോള്‍ പനീറും ചേര്‍ക്കാം. വേണമെങ്കില്‍ അല്പം വെള്ളവും ചേര്‍ത്ത് വേവിക്കുക. ഗ്രേവി കുറുകിക്കഴിയുമ്പോള്‍ വാങ്ങിവച്ച് മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.
ചപ്പാത്തി, പൊറോട്ട എന്നിവയ്്ക്കൊപ്പം കഴിക്കാന്‍ പറ്റിയ വിഭവമാണിത്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
