Latest Updates
-
സെപ്റ്റംബർ 11: ഇന്നത്തെ ശുഭയോഗവും അഭിജിത്ത് മുഹൂർത്തവും; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും!
എളുപ്പത്തിലൊരു തക്കാളി ചട്നി

ഇതുകൊണ്ട് ചെറിയൊരു മധുരവും പുളിപ്പുമുള്ള തക്കാളി ചട്നി ഒന്നു പരീക്ഷിച്ചു നോക്കൂ. ഉണ്ടാക്കാന്‍ വളരെ എളുപ്പം
തക്കാളി-5
മുളകുപൊടി-1 സ്പൂണ്‍
കടുക്-1 സ്പൂണ്‍
ശര്‍ക്കര-ഒരു വെല്ലത്തിന്റെ കാല് ഭാഗം
എണ്ണ
കറിവേപ്പില
തക്കാളി അരിഞ്ഞ് നല്ലപോലെ മിക്സിയില്‍ അടിക്കുക.
ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കുക. ഇതിലേക്ക് കടുകിട്ടു പൊട്ടിക്കുക. കറിവേപ്പിലയും ഇടുക.
അരച്ചു വച്ചിരിക്കുന്ന തക്കാളി ഇതിലേക്കു ചേര്‍ക്കുക. മുളകുപൊടിയും പാകത്തിന് ഉപ്പും ചേര്‍ക്കാം. ശര്‍ക്കരയും ഇടുക. ഇത് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കണം.
മിശ്രതത്തിലെ വെള്ളം വറ്റി നല്ല ചുവന്ന നിറമാകുന്നതു വരെ ഇളക്കണമെന്നതു പ്രധാനം. വെള്ളം വറ്റി മിശ്രിതം കട്ടയാകുമ്പോള്‍ വാങ്ങി വയ്ക്കാം.
ദോശക്കും ഇഡ്ഢലിക്കും ഒപ്പം കഴിയ്ക്കാം.
മേമ്പൊടി
നല്ല പഴുത്ത തക്കാളി വേണം തക്കാളി ചട്നിക്ക് ഉപയോഗിക്കാന്‍. അഞ്ചോ ആറോ തക്കാളി എടുത്താലേ തക്കാളി ചട്നി ഉണ്ടാക്കാന്‍ സാധിക്കൂ. കാരണം നല്ലപോലെ ഇളക്കി അളവു കുറയ്ക്കുന്തോറുമാണ് ചട്നിയുടെ സ്വാദേറുക.
ശര്‍ക്കരക്കു പകരം അല്പം പഞ്ചസാര ഉപയോഗിച്ചാലും മതി. മധുരം തീരെ വേണ്ടെന്നുള്ളവര്‍ക്ക് ഇവ ഒഴിവാക്കാം. എരിവു വേണ്ടതിനനുസരിച്ച് മുളകുപൊടിയിലും വ്യത്യാസം വരുത്താം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
