Latest Updates
-
നവരാത്രി നാളിൽ ധനലാഭം ഉറപ്പ്: ഒക്ടോബർ 12-ലെ ശുഭമുഹൂർത്തങ്ങളും ഒഴിവാക്കേണ്ട സമയങ്ങളും അറിയാം -
നവരാത്രി വാരം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
നവരാത്രി രണ്ടാം ദിനം: ഗർബ ആഘോഷം ഗംഭീരമാക്കാം; ദമ്പതികൾ ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങൾ -
ഒക്ടോബർ 12 നക്ഷത്രഫലം: സ്വാതിയിൽ നിന്ന് വിശാഖത്തിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
നവരാത്രി വ്രതം: വ്രതമെടുക്കുമ്പോൾ എന്തൊക്കെ കഴിക്കാം? ആരോഗ്യത്തോടെ ആഘോഷിക്കാൻ ഈ ഗൈഡ് സഹായിക്കും -
ഒക്ടോബർ 11 രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും 12 രാശികളുടെ സമ്പൂർണ്ണ ഫലങ്ങളും അറിയാം -
നവരാത്രി ഒന്നാം ദിനം: ഓറഞ്ച് ലുക്കിൽ തിളങ്ങാൻ ഇതാ ചില കിടിലൻ സ്റ്റൈലിങ് ടിപ്പുകൾ; ഓഫിസിൽ നിന്ന് നേരെ ഗർബ വേദിയിലേക്ക്! -
ദ്വിപുഷ്കര യോഗം: ഇന്ന് രാത്രി 9:30 മുതൽ സ്വർണ്ണവും വാഹനവും വാങ്ങാൻ സുവർണ്ണാവസരം - അറിയേണ്ടതെല്ലാം -
നവരാത്രി ഗർബ ആഘോഷങ്ങളിൽ മേക്കപ്പ് പടരില്ല, വിയർപ്പിനെ തോൽപ്പിക്കാൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ! -
നവരാത്രി ഒന്നാം ദിനം: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ
എളുപ്പത്തില്‍ കടായ് പനീര്‍

പനീര്‍-500 ഗ്രാം
ക്യാപ്സിക്കം-രണ്ട്
തക്കാളി-4
പച്ചമുളക്-2
ചുവന്ന മുളക്-5
വെളുത്തുള്ളി പേസ്റ്റ്-1 സ്പൂണ്‍
ഇഞ്ചി അരിഞ്ഞത്-ചെറിയ കഷ്ണം
മല്ലി-2 സ്പൂണ്‍
കസൂരി മേത്തി-അര സ്പൂണ്‍
നെയ്യ്
ഉപ്പ്
മല്ലിയില
പനീര്‍, ക്യാപ്സിക്കം എന്നിവ നീളത്തില്‍ അധികം കനം കുറയ്ക്കാതെ അരിയുക. ചുവന്ന മുളക്, മല്ലി എന്നിവ ഒരുമിച്ച് ചതയ്ക്കുക.
ചുവടു കട്ടിയുള്ള ഒരു ചീനച്ചട്ടിയില്‍ പാത്രത്തില്‍ നെയ്യൊഴിച്ച് വെളുത്തുള്ളി പേസ്റ്റ് ചേര്‍ക്കുക. ഇതിലേക്ക് ഇടിച്ച മല്ലി,മുളകു മിശ്രിതം ചേര്‍ക്കുക. ഇത് നല്ലപോലെ ഇളക്കി അല്പസമയം കഴിഞ്ഞ് ഇഞ്ചി, പച്ചമുളക് എന്നിവ ചേര്‍ത്തിളക്കുക. ഇതിലേക്ക് തക്കാളി ചേര്‍ക്കാം. ഇത് നല്ലപോലെ ഉടഞ്ഞു കഴിഞ്ഞ് കസൂരി മേത്തി, ഉപ്പ് എന്നിവ ചേര്‍ക്കാം. പിന്നീട് ഇതിലേക്ക് പനീര്‍ കഷ്ണങ്ങള്‍ ചേര്‍ത്ത് ഇളക്കുക. ഇത് വെന്തു കഴിഞ്ഞാല്‍ മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.
ചപ്പാത്തിക്കൊപ്പം കഴിയ്ക്കാന്‍ നല്ലൊരു വിഭവമാണിത്.
മേമ്പൊടി
പനീര്‍ അധികം വെള്ളമില്ലാതെ വയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. അല്ലെങ്കില്‍ മസാല പനീറില്‍ പിടിക്കില്ല.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
