Latest Updates
-
നവരാത്രി വാരം: ഈ 5 രാശിക്കാർക്ക് ഭാഗ്യകാലം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
നവരാത്രി രണ്ടാം ദിനം: ഗർബ ആഘോഷം ഗംഭീരമാക്കാം; ദമ്പതികൾ ശ്രദ്ധിക്കേണ്ട സുരക്ഷാ കാര്യങ്ങൾ -
ഒക്ടോബർ 12 നക്ഷത്രഫലം: സ്വാതിയിൽ നിന്ന് വിശാഖത്തിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
നവരാത്രി വ്രതം: വ്രതമെടുക്കുമ്പോൾ എന്തൊക്കെ കഴിക്കാം? ആരോഗ്യത്തോടെ ആഘോഷിക്കാൻ ഈ ഗൈഡ് സഹായിക്കും -
ഒക്ടോബർ 11 രാശിഫലം: ഇന്നത്തെ ശുഭമുഹൂർത്തങ്ങളും 12 രാശികളുടെ സമ്പൂർണ്ണ ഫലങ്ങളും അറിയാം -
നവരാത്രി ഒന്നാം ദിനം: ഓറഞ്ച് ലുക്കിൽ തിളങ്ങാൻ ഇതാ ചില കിടിലൻ സ്റ്റൈലിങ് ടിപ്പുകൾ; ഓഫിസിൽ നിന്ന് നേരെ ഗർബ വേദിയിലേക്ക്! -
ദ്വിപുഷ്കര യോഗം: ഇന്ന് രാത്രി 9:30 മുതൽ സ്വർണ്ണവും വാഹനവും വാങ്ങാൻ സുവർണ്ണാവസരം - അറിയേണ്ടതെല്ലാം -
നവരാത്രി ഗർബ ആഘോഷങ്ങളിൽ മേക്കപ്പ് പടരില്ല, വിയർപ്പിനെ തോൽപ്പിക്കാൻ ഈ സ്കിൻകെയർ ടിപ്സ് പരീക്ഷിക്കൂ! -
നവരാത്രി ഒന്നാം ദിനം: വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
പൂജ ആഘോഷങ്ങൾക്കിടയിൽ മഴ ഭീഷണി; ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നു, ജാഗ്രത വേണം
വ്യത്യസ്തം, ദാല്‍ വെജിറ്റബിള്‍ പക്കോഡ

ക്യാരറ്റ്
ക്യാപ്സിക്കം
ബീന്‍സ്
സവാള
ഉരുളക്കിഴങ്ങ്
ചെറുപയര്‍ വേവിച്ചത്
കുരുമുളകുപൊടി
മഞ്ഞള്‍പ്പൊടി
ഗരംമസാല പൗഡര്‍
മുളകുപൊടി
ഉപ്പ്
കറവേപ്പില
മല്ലിയില
എണ്ണ
പരിപ്പും ഉരുളക്കിഴങ്ങും നല്ലപോലെ വേവിച്ച് ഉടയ്ക്കുക.
ഒരു ചീനച്ചട്ടിയില്‍ അല്പം എണ്ണ ചൂടാക്കി ഇതില്‍ സവാളയിട്ട് വഴറ്റുക. ബാക്കിയുള്ള പച്ചക്കറികള്‍ ഇതിലിട്ട് പാകത്തിന് ഉപ്പും പച്ചമുളകും മസാലപ്പൊടികളും ചേര്‍ത്ത് വേവിക്കുക. ഇതിലേക്ക് ഉടച്ച ഉരുളക്കിഴങ്ങ് ചേര്‍ത്ത് കറിവേപ്പിലയും ചേര്‍ത്ത് നല്ലപോലെ വേവിക്കുക.
ചെറുപയര്‍ പരിപ്പ് നല്ലപോലെ വെന്തുടച്ച് ഇതില്‍ ഉപ്പ്, മുളകുപൊടി, മല്ലിയില എന്നിവ ചേര്‍ത്ത് പാകത്തിനു വെള്ളവും ചേര്‍ത്ത് കുഴമ്പു രൂപത്തിലാക്കുക. നേരത്തെ തയ്യാറാക്കി വച്ചിരിക്കുന്ന പച്ചക്കറിക്കൂട്ടില്‍ നിന്നും കുറച്ചു വീതം എടുത്ത് ഉരുളകളാക്കി എണ്ണയില്‍ വറുത്തു കോരുക.
മേമ്പൊടി
പരിപ്പു മിശ്രിതം തയ്യാറാക്കുമ്പോള്‍ ഇതില്‍ അല്പം വെളുത്തുള്ളി അരച്ചതും ജീരകവും ചേര്‍ത്താല്‍ സ്വാദ് ഒന്നു കൂടി നന്നായിരിക്കും. വേണമെങ്കില്‍ അല്പം കോണ്‍ഫ്ളോറോ മൈദയോ പരിപ്പിനൊപ്പം ചേര്‍ക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
