Latest Updates
-
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും!
ബേബി കോണ്‍ ഫ്രിട്ടേഴ്സ്
Recipes
oi-Saritha
Posted By: Veena

ബേബി കോണ്‍-ആറ്
മൈദ-അര കപ്പ്
കോണ്‍ഫ്ളോര്‍-ഒരു സ്പൂണ്‍
തൈര്-അരക്കപ്പ്
മുളകുപൊടി-1 സ്പൂണ്‍
വെളുത്തുള്ളി പേസ്റ്റ്-1 സ്പൂണ്‍
ഉപ്പ്
എണ്ണ
ബേബി കോണ്‍ കഴുകി നീളത്തില്‍ നടുവെ മുറിച്ച് രണ്ടു കഷ്ണം വീതമാക്കുക. മൈദ, കോണ്‍ഫ്ളോര്‍, തൈര്, മുളകുപൊടി, വെളുത്തുള്ളി പേസ്റ്റ്, ഉപ്പ് എന്നിവ ഒരുമിച്ചു ചേര്‍ത്ത് പാകത്തിന് വെള്ളമൊഴിച്ച് കുഴമ്പു രൂപത്തിലാക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണയൊഴിച്ചു തിളപ്പിക്കുക. ബേബി കോണ്‍ മാവില്‍ മുക്കി എണ്ണയിലിട്ട് വറുത്തെടുക്കുക.
സോസ് ചേര്‍ത്ത് കഴിക്കാം.
Comments
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
[ of 5 - Users]
English summary
Baby Corn Fritters, Veg, Snacks, Cooking, ബേബി കോണ്‍ ഫ്രിട്ടേഴ്സ്, പാചകം, വെജ്, സ്നാക്സ്,
Story first published: Friday, June 29, 2012, 15:13 [IST]
Other articles published on Jun 29, 2012



Click it and Unblock the Notifications