Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
സവാള പക്കോഡ
Recipes
oi-Saritha
Posted By: Veena

കടലമാവ്-ഒരു കപ്പ്
അരിപ്പൊടി-കാല് കപ്പ്
സവാള-4
പച്ചമുളക്-4
മല്ലിപ്പൊടി-അര സ്പൂണ്‍
മുളകുപൊടി-1 സ്പൂണ്‍
മഞ്ഞള്‍പ്പൊടി-കാല് സ്പൂണ്‍
കായം-അല്പം
ഉപ്പ്
മല്ലിയില
എണ്ണ
മൈദയും അരിപ്പൊടിയും കൂട്ടിക്കലര്‍ത്തുക. സവാള നീളത്തില്‍ കനം കുറച്ച് അരിയുക. ഇത് മാവിലേക്കിടുക. എണ്ണയൊഴിയെയുള്ള എല്ലാ ചേരുവകളും മാവിലേക്കിട്ട് പാകത്തിന് വെള്ളമൊഴിച്ച് പക്കോഡക്കുള്ള മിശ്രിതമാക്കുക. ഇത് കൈയില്‍ എടുക്കാന്‍ സാധിക്കുന്നത്ര വെള്ളമേ ചേര്‍ക്കാവൂ.
ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിക്കുക. മിശ്രിതം കുറേശെ എടുത്ത് കുറഞ്ഞ തീയില്‍ എണ്ണയില്‍ വറുത്തെടുക്കുക. ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കണം. സവാള പക്കോഡ തയ്യാര്‍.
സോസ് കൂട്ടി കഴിയ്ക്കാം.
Comments
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
[ of 5 - Users]
English summary
Veg, Cooking, Pakora, Snacks, വെജ്, സ്നാക്സ്, സവാള പക്കോഡ, പാചകം
Story first published: Tuesday, June 26, 2012, 15:29 [IST]
Other articles published on Jun 26, 2012



Click it and Unblock the Notifications
