Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
വളരെ എളുപ്പം, എഗ് പൊട്ടെറ്റോ ഫ്രൈ
വളരെ എളുപ്പത്തിലുണ്ടാക്കാവുന്ന എഗ്, പൊട്ടെറ്റോ ഫ്രൈ ഉണ്ടാക്കി നോക്കൂ

മുട്ട-4
ഉരുളക്കിഴങ്ങ്-3
സവാള-1
മഞ്ഞള്പ്പൊടി-കാല് സ്പൂണ്ട
ചുവന്ന മുളക്-7
ഗ്രാമ്പൂ-42
പട്ട-1 കഷ്ണം
പെരുഞ്ചീരകം-2 സ്പൂണ്
വെളുത്തുള്ളി-4
ഇഞ്ചി-1 കഷ്ണം
ഉപ്പ്
എണ്ണ
മുട്ട പുഴുങ്ങി തൊണ്ടു കളഞ്ഞ് രണ്ടായി മുറിയ്ക്കുക. ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് കഷ്ണങ്ങളാക്കുക. സവാള കനം കുറച്ച് നീളത്തില് അരിയണം.
ചുവന്ന മുളക്, ഗ്രാമ്പൂ, പട്ട, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേര്ത്ത് അരയ്ക്കുക.
ഒരു ചീനച്ചട്ടിയില് എണ്ണ ചൂടാക്കി ഇതിലേക്ക് പെരുഞ്ചീരകം ചേര്ക്കണം. ഇതിലേക്ക് സവാളയിട്ട് വഴറ്റുക. സവാള ബ്രൗണ് നിറമായാല് അരച്ചു വച്ച മസാലയും മഞ്ഞളും ചേര്ത്തിളക്കണം. ഇത് മൂപ്പായാല് ഉരുളക്കിഴങ്ങ് ചേര്ക്കുക.
അല്പം വെള്ളം ചേര്ത്ത് വേവിക്കണം. ഇതിലേക്ക് ഉപ്പും ചേര്ക്കുക. വെള്ളം നല്ലപോലെ വറ്റിക്കഴിഞ്ഞാല് ഇതിലേക്ക് മുറിച്ചു വച്ചിരിക്കുന്ന മുട്ട ചേര്ത്ത് നല്ലപോലെ മസാല പുരട്ടിയെടുക്കണം. മല്ലിയില ചേര്ത്ത് ചപ്പാത്തി, ചോറ്, അപ്പം എന്നിവയ്ക്കൊപ്പം ഉപയോഗിക്കാം.
മേമ്പൊടി
അല്പം ഗ്രേവിയോടെ ഈ കറിയുണ്ടാക്കണമെന്നവര്ക്ക് വേണമെങ്കില് തക്കാളിയും ചേര്ക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
