Latest Updates
-
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 22: ഈ നഗരങ്ങളിൽ ഇന്ന് അഭിജിത്ത് മുഹൂർത്തം; സാമ്പത്തിക നേട്ടത്തിനായി ഈ സമയം ശ്രദ്ധിക്കൂ! -
2026 ഓഗസ്റ്റ് 22: ഈ 4 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, പെട്ടെന്നുള്ള നേട്ടങ്ങൾ തേടിയെത്തും! -
ഈ ശനിയാഴ്ച ഭാഗ്യം തെളിയുന്ന 4 രാശിക്കാർ: സാമ്പത്തിക നേട്ടവും തൊഴിൽ അവസരങ്ങളും തേടിയെത്തും! -
ചിങ്ങം 6: ഇന്നത്തെ നക്ഷത്രഫലം; ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
27 നക്ഷത്രക്കാർക്കും ഇന്നത്തെ ഭാഗ്യദിനം: ജീവിതം പോസിറ്റീവാക്കാൻ ഈ 27 ലളിത വഴികൾ പരീക്ഷിക്കൂ! -
2026 ഓഗസ്റ്റ് 22 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഇന്നത്തെ ദിവസം! -
രവി യോഗം: തടസ്സങ്ങൾ മാറി ഭാഗ്യം തെളിയുന്ന സമയം; ഈ നഗരങ്ങളിൽ ഇന്ന് ശ്രദ്ധിക്കുക
ചെട്ടിനാട് ദോശ
Recipes
oi-Saritha
Posted By: Veena

ദോശമാവ്-6 കപ്പ്
സവാള-2 (അരിഞ്ഞത്)
തക്കാളി-1(അരിഞ്ഞത്)
പച്ചമുളക്-1 (അരിഞ്ഞത്)
മുളകുപൊടി-1 സ്പൂണ്‍
മല്ലിപ്പൊടി-അര സ്പൂണ്‍
മഞ്ഞള്‍പ്പൊടി-കാല്സ്്പൂണ്
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-അര സ്പൂണ്‍
മല്ലിയില
ഉപ്പ്
എണ്ണ
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് ഇഞ്ചി, വെളുത്തുള്ളി അരച്ചത് എന്നിവ ചേര്‍ക്കുക. ഇതിലേക്ക് സവാളയും മസാലപ്പൊടികളും പച്ചമുളകും ഉപ്പും ചേര്‍ക്കുക. ഇതിലേക്ക് തക്കാളി ചേര്‍ത്തിളക്കി വെള്ളം വറ്റിച്ച് നല്ല ഗ്രേവിയാക്കുക. മല്ലിയിലയും ചേര്‍ക്കുക.
ദോശമാവില്‍ അല്പം ഉപ്പു ചേര്‍ക്കുക. ദോശക്കല്ല് ചൂടാക്കി ഇതില്‍ എണ്ണ പുരട്ടി ദോശമാവൊഴിക്കുക. ഇതിനു നടുവില്‍ മസാല വച്ച് വേവുമ്പോള്‍ ചുരുട്ടി വച്ച് എടുക്കുക.
ചട്നി കൂട്ടി ചൂടോടെ കഴിയ്ക്കാം.
Comments
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
[ of 5 - Users]
Story first published: Saturday, June 23, 2012, 17:13 [IST]
Other articles published on Jun 23, 2012



Click it and Unblock the Notifications