Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
റവ ഉണ്ണിയപ്പം
മലയാളികളുടെ പ്രിയപ്പെട്ട ഭക്ഷണമാണ് ഉണ്ണിയപ്പം. സാധാരണ അരിപ്പൊടി കൊണ്ടാണ് ഇതുണ്ടാക്കുക. ഇതില്‍ നിന്നും വ്യത്യസ്തമായി റവ കൊണ്ടും ഉണ്ണിയപ്പമുണ്ടാക്കാം.

റവ- മൂന്നു കപ്പ്
ശര്‍ക്കര ഉരുക്കിയത്-അഞ്ചു കപ്പ്
ഏലയ്ക്ക-നാലെണ്ണം
തേങ്ങാക്കൊത്ത്- അരക്കപ്പ്
പാളയന്കോടം പഴം-1
നെയ്യ്
ഉപ്പ്
എണ്ണ
റവ അരിച്ചെടുക്കുക. ഇതിലേക്ക് ഒരു നുള്ള് ഉപ്പിട്ട് ഇളക്കുക. പിന്നീട് ശര്‍ക്കര ഉരുക്കിയത് അരിച്ചെടുത്ത് ചേര്‍ക്കണം. വേണമെങ്കില്‍ അല്പം വെള്ളവും ചേര്‍ത്ത് മാവ് നല്ലപോലെ ഇളക്കി പാകത്തിനാക്കണം.
ഇതിലേക്ക് ഏലയ്ക്ക പൊടിച്ചതും തേങ്ങാക്കൊത്തും ഇട്ട് ഇളക്കണം. പഴം ചെറുതായി അരിഞ്ഞ് ഇതും നല്ലപോലെ ഉടച്ച് മാവില്‍ ചേര്‍ക്കണം. ഇൗ മാവ് മൂന്നു മണിക്കൂര്‍ വയ്ക്കുക.
അപ്പക്കാരയില്‍ നെയ്യും വെളിച്ചെണ്ണയും ഒഴിച്ച് തിളയ്ക്കുമ്പോള്‍ മാവ് ഒഴിച്ച് അപ്പം ഉണ്ടാക്കാം.
മേമ്പൊടി
അപ്പം ഉണ്ടാക്കുന്നതിന് രണ്ടു മണിക്കൂര്‍ മുന്‍പ് അപ്പക്കാരയില്‍ നിറയെ വെള്ളമൊഴിച്ചു വയ്ക്കണം. അപ്പമുണ്ടാക്കുമ്പോള്‍ എളുപ്പം വിട്ടുകിട്ടും.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
