Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പ്രാതലിന്, ആരോഗ്യത്തിന്, റാഗി ദോശ

റാഗിപ്പൊടി-രണ്ടര കപ്പ്
ഉഴുന്ന്-അരക്കപ്പ്
പച്ചരി-അരക്കപ്പ്
ഉലുവ-1 സ്പൂണ്‍
മല്ലിയില
ഉപ്പ്
എണ്ണ
അരിയും ഉഴുന്നും ഉലുവയും വെള്ളത്തിലിട്ട്് കുതിര്ത്തിയെടുത്ത്് അരയ്ക്കുക. ഇത് നല്ലപോലെ അരയുമ്പോള്‍ രാഗിപ്പൊടിയും ചേര്‍ത്ത് അരയ്ക്കണം.
പാകത്തിന് വെള്ളം, ഉപ്പ് എന്നിവ ചേര്‍ത്ത് മാവ് കലക്കി വയ്ക്കുക. ദോശയുണ്ടാക്കുന്ന സമയത്ത് ഇതിലേക്ക് മല്ലിയില അരിഞ്ഞതും ചേര്‍ക്കാം.
മാവ് പൊന്താന്‍ 10-12 മണിക്കൂറെങ്കിലും വയ്ക്കണം.
ദോശക്കല്ല് ചൂടാക്കി അതില്‍ എണ്ണ പുരട്ടി മാവൊഴിച്ച് ദോശ ചുട്ടെടുക്കാം. ചട്നി കൂട്ടി കഴിയ്ക്കാം.
മേമ്പൊടി
ദോശയുണ്ടാക്കുമ്പോള്‍ അല്പം നെയ്യ് ചേര്‍ത്താല്‍ രുചിയും മണവും കൂടും. പച്ചരിക്കു പകരും ദോശ, ഇഡ്ഢലി അരി എന്നിവയും ഉപയോഗിക്കാം. ഈ കൂട്ടില്‍ അല്പം ചുവന്ന അരി കൂടി അരച്ചാല്‍ ദോശ നല്ലപോലെ മൊരിഞ്ഞു കിട്ടും.
റാഗിപ്പൊടിക്കു പകരം റാഗി വെള്ളത്തിലിട്ട് കുതിര്‍ത്ത് അരയ്ക്കുകയുമാവാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
