Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
സാബുധാന (ചൗവരി) വട
Recipes
oi-Saritha
Posted By: Veena
പരിപ്പുവട, ഉഴുന്നുവട തുടങ്ങിയ പേരുകളിലുള്ള വടകളാണ്
മലയാളികള്‍ക്കേറെ പരിചിതം. സാബുധാന
അഥവാ ചൗവരി കൊണ്ടും വടയുണ്ടാക്കാം.

ഉരുളക്കിഴങ്ങ്-1 കിലോ
ചൗവരി-1 കപ്പ്
നിലക്കടല-അര കപ്പ് പൊടിച്ചത്
പച്ചമുളക്-5
മുളുകുപൊടി-1 സ്പൂണ്‍
നാരങ്ങാനീര്-1 സ്പൂണ്‍
ഉപ്പ്
എണ്ണ
മല്ലിയില
ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളഞ്ഞ് ഉടയ്ക്കുക. ചൗവരി വെള്ളത്തില്‍ കുതിര്‍ത്തെടുക്കുക. ഇത് ഉടച്ച ഉരുളക്കിഴങ്ങിനൊപ്പം ചേര്‍ത്തിളക്കുക.
പൊടിച്ച നിലക്കടല, മസാലപ്പൊടികള്‍, ഉപ്പ്, മല്ലിയില, മുളക് എന്നിവ ഈ കൂട്ടില്‍ ചേര്‍ത്തിളക്കി അല്പസമയം വയ്ക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിക്കുക. മിശ്രിതം കുറേശെ വീതം എടുത്ത് വടയുടെ വലിപ്പത്തില്‍ പരത്തി എണ്ണയിലിട്ട് കോരുക.
സോസ് കൂട്ടി കഴിയ്ക്കാം
Comments
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
[ of 5 - Users]
English summary
Snacks, Cooking, Recipe, Veg, Sabudhana Vada, സ്നാക്സ്, പാചകം, വെജ്, റെസിപ്പി, സാബുധാന വട
Story first published: Tuesday, June 19, 2012, 16:13 [IST]
Other articles published on Jun 19, 2012



Click it and Unblock the Notifications
