Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
മഴക്കാല ആരോഗ്യത്തിന് പച്ചക്കറി സൂപ്പ്

തക്കാളി-5 (അരിഞ്ഞത്)
ക്യാരറ്റ്-2 ചെറിയ കഷ്ണങ്ങളാക്കിയത്
ബീന്‍സ്-അരക്കപ്പ് (പൊടിയായി അരിഞ്ഞത്)
ക്യാബേജ്-പൊടിയായി അരിഞ്ഞത്
പാല്-ഒരു കപ്പ്്
വെണ്ണ-1 സ്പൂണ്‍
മൈദ- ഒരു സ്പൂണ്‍
ഉപ്പ്
കുരുമുളകു പൊടി
പച്ചക്കറികള്‍ ഒരുമിച്ച് പ്രഷര്‍ കുക്കറിലാക്കി മൂന്നു കപ്പ് വെള്ളം ചേര്‍ത്ത് നല്ലപോലെ വേവിയ്ക്കുക. ഇത് വലിയ കണ്ണുള്ള അരിപ്പയില്‍ വച്ച് വേവിക്കണം.
സൂപ്പിന് വേണ്ട വൈറ്റ് സോസുണ്ടാക്കുകയാണ് അടുത്തതായി വേണ്ടത്. ഇതിനായി ഒരു ചീനച്ചട്ടി ചൂടാക്കുക. ഇതിലേക്ക് വെണ്ണയിട്ട് ഉരുക്കുക. മൈദയും ചേര്‍ത്ത് നല്ലപോലെ ഇളക്കണം. ഇതിലേക്ക് പാല് കൂടിയൊഴിച്ച് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കണം. ഒരുവിധം കുറുകുമ്പോള്‍ വാങ്ങി വയ്ക്കണം.
അരിച്ചു വച്ചിരിക്കുന്ന സൂപ്പിലേക്ക് രണ്ടുമൂന്നു കപ്പ് വെള്ളം ഒഴിയ്ക്കുക. ഇത് അടുപ്പില്‍ വച്ച് നല്ലപോലെ തിളപ്പിക്കുക. ഇതിലേക്ക് വൈറ്റ് സോസ് ഒഴിച്ച് ഒന്നു തിളച്ചാലുടന്‍ വാങ്ങി വയ്ക്കാം. സൂപ്പ് ഒരുവിധം കുറുകിയിരിക്കണം.
തയ്യാറാക്കി വച്ച സൂപ്പിലേക്ക് മല്ലിയില ഇടുക. ഉപ്പും കുരുമുളകുപൊടിയും വിതറി ചൂടോടെ ഉപയോഗിക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
