Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
ഹരിയാലി ടിക്കി
സ്വാദും ഒപ്പം പോഷകവുമുള്ള ഈ നോര്‍ത്തിന്ത്യന്‍ വിഭവം ഒന്നു പരീക്ഷിച്ചു നോക്കൂ. ഉരുളക്കിഴങ്ങാണ് പ്രധാന ചേരുവ.

ഉരുളക്കിഴങ്ങ്-4
ഗ്രീന്‍പീസ്-അരക്കപ്പ്
സവാള-1
ചീര-അരക്കപ്പ്
പച്ചമുളക്-6
ഇഞ്ചി- ചെറിയ കഷ്ണം
കോണ്‍ഫ്ളോര്‍-2 സ്പൂണ്‍
ചാട്ട് മസാല-1 സ്പൂണ്‍
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
മല്ലിയില
ഉപ്പ്
എണ്ണ
ഉരുളക്കിഴങ്ങ പുഴുങ്ങി തോലി കളഞ്ഞെടുക്കുക. ഇത് നല്ലപോലെ ഉടയ്ക്കണം. ഗ്രീന്‍പീസും വേവിച്ചുടയ്ക്കുക. ചീര നല്ലപോലെ കഴുകി ചെറുതായി അരിഞ്ഞെടുക്കണം. സവാള ചെറുതായി അരിയുക. ഇവയെല്ലാം കൂടി നല്ലപോലെ കൂട്ടിച്ചേര്‍ക്കുക. ഇതിലേക്ക്് മല്ലിയില, ഉപ്പ്, പച്ചമുളക്, മഞ്ഞള്‍പ്പൊടി, ചാട്ട് മസാല, കോണ്‍ഫ്ളോര്‍ എന്നിവ ചേര്‍ത്തിളക്കുക.
ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിക്കുക. തയ്യാറാക്കി വച്ചിരിക്കുന്ന മിശ്രിതം ഓരോ ഉരുളകളാക്കി കൈകളില്‍ വച്ച് അല്പം പരത്തി എണ്ണയിട്ടു വറുത്തു കോരുക. മൊരിയും വരെ വറുക്കണം.
സോസ്, പുതിന ചട്നി എന്നിവ ചേര്‍ത്ത് കഴിയ്ക്കാം.
മേമ്പൊടി
ചുവന്ന ചീരയ്ക്കു പകരം പച്ചച്ചീര ഉപയോഗിക്കുന്നതാണ് ഹരിയാലി ടിക്കിയ്ക്കു നല്ലത്.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications