Latest Updates
-
ഓണം വരുന്നു; അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സദ്യയൊരുക്കൽ എളുപ്പമാകും, വാസ്തുവും ശ്രദ്ധിക്കണം -
ഓണസദ്യ ഒരുക്കുമ്പോൾ അടുക്കളയിൽ ഈ മാറ്റങ്ങൾ വരുത്തൂ; സമയം ലാഭിക്കാം, പണിയും കുറയും -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ഓണക്കാലത്ത് അതിഥികളെ വരവേൽക്കാൻ വീടിന്റെ വാസ്തുവിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം കൂടും! -
ഓണം യാത്ര പ്ലാൻ ചെയ്തോ? കേരള തീരത്ത് ഉയർന്ന തിരമാല ജാഗ്രത; ബീച്ചിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
കേരള തീരത്ത് കടൽക്ഷോഭ മുന്നറിയിപ്പ്; ബീച്ചിൽ പോകുമ്പോൾ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ വഴികൾ -
ഓണം 2026: ഷോപ്പിംഗിലും സാമ്പത്തിക ഇടപാടുകളിലും നേട്ടമുണ്ടാക്കാൻ ഈ സ്മാർട്ട് ടിപ്പുകൾ പരീക്ഷിക്കൂ! -
സിനിമയ്ക്കായി തടി കുറച്ചും കൂട്ടിയും സംഭജി സസാനെ; താരങ്ങളുടെ ഡയറ്റ് അനുകരിച്ചാല്‍ പണി പാളും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: അടുത്ത 72 മണിക്കൂർ നിർണായകം, ഈ കാര്യങ്ങൾ ചെയ്താൽ നേട്ടം ഇരട്ടി -
ഓഗസ്റ്റ് 22: രവി യോഗത്തിൽ നേട്ടങ്ങൾ കൊയ്യാം, ഗണ്ഡമൂല ദോഷത്തിൽ ജാഗ്രത; ഇന്ന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
എളുപ്പത്തിലൊരു വെണ്ടയ്ക്ക മസാല
ഉച്ച നേരത്ത് പെട്ടെന്ന് അതിഥികള്‍ വന്നാലോ. എളുപ്പത്തില്‍ ഒരു വെണ്ടയ്ക്ക മസാല ഉണ്ടാക്കിയാലോ.

വെണ്ടയ്ക്ക-12
തക്കാളി അരിഞ്ഞത്-2
സവാള-2
പച്ചമുളക്-5
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
മുളകുപൊടി-അര സ്പൂണ്‍
വെളുത്തുള്ളി-5
ഉപ്പ്
കറിവേപ്പില
എണ്ണ
വെണ്ടയ്ക്ക കഴുകി വട്ടത്തില്‍ കനം കുറച്ച് അരിഞ്ഞെടുക്കുക.
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി ഇതിലേക്ക് സവാളയും വെളുത്തുള്ളിയുമിട്ട് നല്ലപോലെ വഴറ്റിയെടുക്കണം.
ഇതിലേക്ക് മസാലപ്പൊടികളും പച്ചമുളകു പാകത്തിന് ഉപ്പും ചേര്‍ക്കണം. അരിഞ്ഞു വച്ചിരിക്കുന്ന തക്കാളിയും കറിവേപ്പിലയും ചേര്‍ത്ത് ഇളക്കുക.
ഇതിലേക്ക് വെണ്ടയ്ക്ക ചേര്‍ത്ത് ഇളക്കി വേവിക്കുക. ചാറു കുറുകുമ്പോള്‍ വാങ്ങാം
ചോറിനൊപ്പം കഴിയ്ക്കാന്‍ രുചികരമായ വെണ്ടയ്ക്ക മസാല തയ്യാര്‍
മേമ്പൊടി
അധികം മൂപ്പില്ലാത്ത വെണ്ടയ്ക്കയാണ് ഈ മസാലയ്ക്കു സ്വാദു നല്‍കുക.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications