Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വയര്‍ തണുപ്പിക്കും ദഹി വട

വടയ്ക്ക്
ഉഴുന്ന്-ഒരു കപ്പ്
പച്ചമുളക്
ഇഞ്ചി
ഉപ്പ്
എണ്ണ
വട തയ്യാറാക്കാന്‍ ഉഴുന്ന് വെള്ളത്തിലിട്ട് കുതിര്‍ത്ത് അധികം വെള്ളം ചേര്‍ക്കാതെ അരയ്ക്കുക. ഇതിലേക്ക് പച്ചമുളക്, ഇഞ്ചി, എന്നിവ ചേര്‍ത്ത് എണ്ണയില്‍ വറുത്തെടുക്കാം. ഇത് പിന്നീട് വെള്ളത്തിലിട്ട് അഞ്ചു മിനിറ്റു കഴിഞ്ഞ് പുറത്തെടുത്ത് വെള്ളം പിഴിഞ്ഞു കളയാം. വട മൃദുവാകാനാണ് ഇങ്ങനെ ചെയ്യുന്നത്.
തൈര് -അരക്കിലോ
പച്ചമുളക്-രണ്ടെണ്ണം അരിഞ്ഞത്
മുളകുപൊടി-അര സ്പൂണ്‍
ജീരകപ്പൊടി-അര സ്പൂണ്‍
ഉപ്പ്
മല്ലിയില
തൈര് തണുപ്പിച്ചെടുക്കുക. ഇതിലേക്ക് പച്ചമുളക്, മുളകുപൊടി, ജീരകപ്പൊടി, ഉപ്പ്, മല്ലിയില എന്നിവ ചേര്‍ക്കുക. വട മുങ്ങിക്കിടക്കും വിധം ഈ തൈര് മുകളില്‍് ഒഴിയ്ക്കണം.
മേമ്പൊടി
ചാട്ട് മസാല ചേര്‍ത്താല്‍ ദഹി വടയ്ക്ക് കൂടുതല്‍ രുചി ലഭിക്കും. ഇതിലേക്ക് അല്പം പുതിനചട്നിയും ഒഴിയ്ക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
