Latest Updates
-
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ
നൂഡില്‍സ് ബ്രെഡ് കട്ലറ്റ്
Recipes
oi-Saritha
Posted By: Veena

നൂഡില്‍സ്
ബ്രെഡ്, റസ്ക് പൊടി
മൈദ
സവാള
പച്ചമുളക്
ഇഞ്ചി
കുരുമുളകു പൊടി
ഉപ്പ്
നൂഡില്‍സ് പാകത്തിന് വെള്ളം ചേര്‍ത്ത് വേവിക്കുക. വെള്ളം മുഴുവന്‍ നല്ലപോലെ വറ്റിക്കണം.
സവാള, പച്ചമുളക്, ഉപ്പ്, ഇഞ്ചി, കുരുമുളകു പൊടി, മൈദ എന്നിവ വേവിച്ചു വച്ചിരിക്കുന്ന നൂഡില്സിലിട്ട് പാകത്തിന് വെള്ളവും ചേര്‍ത്ത് കൂട്ടിച്ചേര്‍ക്കുക. ഉരുളകളാക്കാവുന്ന രീതിയില്‍ തയ്യാറാക്കണം.
നൂഡില്‍സ് മിശ്രിതം ഓരോ ചെറിയ ഉരുളയാക്കി ബ്രെഡ് പൊടിയിലോ അല്ലെങ്കില്‍ റസ്ക് പൊടിയിലോ മുക്കിയെടുക്കുക.
ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ചൂടാക്കി ഇതിലിട്ട് വറുത്തെടുക്കാം.
സോസ് ചേര്‍ത്തു കഴിയ്ക്കാം.
Comments
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
[ of 5 - Users]
English summary
Snacks, Noodles Bread Cutlet, Veg, Cooking, Recipe, സ്നാക്സ്, നൂഡില്‍സ് ബ്രെഡ് കട്ലറ്റ്, വെജ്, പാചകം
Story first published: Thursday, June 14, 2012, 17:03 [IST]
Other articles published on Jun 14, 2012



Click it and Unblock the Notifications
