Latest Updates
-
ഓഗസ്റ്റ് 19-ലെ അപൂർവ്വ രവി യോഗം: ഈ സമയത്ത് ഇത് ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓഗസ്റ്റ് 19 ദ്വിപുഷ്കർ യോഗം: ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം, സാമ്പത്തിക നേട്ടങ്ങൾ ഉറപ്പ്! -
ഓണം 2026: സ്വർണം വാങ്ങാൻ ഈ സമയം തിരഞ്ഞെടുത്താൽ ഐശ്വര്യം ഇരട്ടിയാകും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ഓണം 2026: ഈ സമയത്ത് ഷോപ്പിംഗും യാത്രയും ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും; അറിയാം പ്രധാന മുഹൂർത്തങ്ങൾ -
ഓണക്കാലത്ത് സ്വർണം സുരക്ഷിതമാണോ? ലോക്കർ വെക്കാൻ വാസ്തു പറയുന്ന ശരിയായ ദിശയും സുരക്ഷാ ടിപ്സുകളും -
ഓണക്കാലത്ത് പണവും സ്വർണ്ണവും സൂക്ഷിക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും -
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ
പൊട്ടെറ്റോ എഗ് മസാല
Recipes
oi-Saritha
Posted By: Veena

മുട്ട പുഴുങ്ങിയത്-നാല്
സവാള ഗ്രേറ്റ് ചെയ്തത്-ഒരു കപ്പ്
തക്കാളി അരിഞ്ഞത്-ഒന്ന്
തക്കാളി അരച്ചത്-അര കപ്പ്
ടൊമാറ്റോ സോസ്-രണ്ട് സ്പൂണ്‍
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-ഒരു സ്പൂണ്‍
മുളകു പൊടി-അര സ്പൂണ്‍
മഞ്ഞള്‍പ്പൊടി-കാല് സ്പൂണ്‍
ഗരം മസാല-അര സ്പൂണ്‍
കുരുമുളകു പൊടി-അര സ്പൂണ്‍
പച്ചമുളക്-1
ജീരകം-അര സ്പൂണ്‍
എണ്ണ
ഉപ്പ്
മല്ലിയില
ഒരു ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. ഇതില്‍ ജീരകം പൊട്ടിക്കുക. ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഗ്രേറ്റു ചെയ്ത സവാളയും ഇട്ട് നല്ലപോലെ ഇളക്കുക.
ഇത് ബ്രൗണ്‍ നിറമാകുമ്പോള്‍ ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ചേര്‍ക്കുക. പിന്നീട് പച്ചമുളക് ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇതിലേക്ക് ടൊമാറ്റോ കെച്ചപ്പ്, തക്കാളി അരച്ചത് എന്നിവ ചേര്‍ക്കണം.
ഉപ്പും മസാലപ്പൊടികളെല്ലാം ചേര്‍ത്ത് നല്ലപോലെ ഇളക്കുക. ഇതിലേക്ക് വേവിച്ച് തൊലി കളഞ്ഞു വച്ചിരിക്കുന്ന ബേബി പൊട്ടെറ്റോ ചേര്‍ക്കുക. ഇത് അല്പം വെള്ളം ചേര്‍ത്ത് നല്ലപോലെ വേവിച്ച് കുറുക്കുക. ഇതിലേക്ക് പുഴുങ്ങിയ മുട്ട വരഞ്ഞ് ചേര്‍ക്കുക.
നല്ലപോലെ ഇളക്കി ചാറ് കുറുകുമ്പോള്‍ വാങ്ങി വച്ച് മല്ലിയില ചേര്‍ത്ത് ഉപയോഗിക്കാം.
Comments
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
[ of 5 - Users]
English summary
Cooking, Non Veg, Potato Egg Masala, പാചകം, നോണ്‍ വെജ്, പൊട്ടെറ്റോ എഗ് മസാല
Story first published: Wednesday, June 13, 2012, 16:58 [IST]
Other articles published on Jun 13, 2012



Click it and Unblock the Notifications