Latest Updates
-
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
വ്യത്യസ്തം, ചപ്പാത്തി ചാട്ട്
Recipes
oi-Saritha
Posted By: Veena

ചപ്പാത്തി-രണ്ട്
വെളുത്ത കടല വേവിച്ചത്- ഒരു കപ്പ്
നിലക്കടല വറുത്തത്-അര കപ്പ്
സവാള അരിഞ്ഞത്-രണ്ട്
തക്കാളി അരിഞ്ഞത്-ഒന്ന്
ചാട്ട് മസാല
മല്ലിയില
എണ്ണ
ചപ്പാത്തി ചെറിയ കഷ്ണങ്ങളാക്കി എണ്ണയില്‍ വറുത്തെടുക്കുക. ഇതിലേക്ക് സവാള, കടല, നിലക്കടല, തക്കാളി എന്നിവ ചേര്‍ത്തിളക്കുക. ചാട്ട് മസാലയും മല്ലിയിലയും ചേര്‍ത്ത് ഇളക്കിയെടുക്കുക. ഇതിലേക്ക് അല്പം നാരങ്ങാനീരും പിഴിഞ്ഞൊഴിക്കാം.
തക്കാളി സോസ് ചേര്‍ത്ത് കഴിയ്ക്കാം.
മേമ്പൊടി
അല്പം പ്ലെയിന്‍ മിക്സചര്‍ വാങ്ങി ഇതിലിട്ടാല്‍ ചാട്ടിന്റെ രുചി
കൂടും.ഇതിലേക്കുള്ള സവാളയും തക്കാളിയും ചെറുതായി അരിഞ്ഞിടാന്‍
ശ്രദ്ധിക്കണം.
Comments
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
[ of 5 - Users]
English summary
Cooking, Chappathi Chaat Recipe, Snacks, Veg, hപാചകം, ചപ്പാത്തി ചാട്ട്, വെജ് സ്നാക്സ്
Story first published: Friday, June 8, 2012, 13:07 [IST]
Other articles published on Jun 8, 2012



Click it and Unblock the Notifications
