Latest Updates
-
കത്തുന്ന വെയിൽ, ചർമ്മത്തിന് പൊള്ളലേൽക്കാം; ഇന്ന് ഉച്ചയ്ക്ക് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ
ചൂടോടെ ബ്രെഡ് സമോസ

ബ്രെഡ്
ഉരുളക്കിഴങ്ങ്
ഗ്രീന്‍പീസ്
മല്ലിയില
പുതിനയില
മുളകുപൊടി
പച്ചമുളക്
ഗരം മസാല
ഉപ്പ്
എണ്ണ
ഉരുളക്കിഴങ്ങ് നല്ലപോലെ പുഴുങ്ങി തൊലി കളഞ്ഞ് ഉടയ്ക്കുക. ഇതില്‍
ഗ്രീന്‍പീസ് വേവിച്ചത്,
മല്ലിയില, പുതിനയില, മുളകുപൊടി, പച്ചമുളക്, ഗരം മസാല, ഉപ്പ് എന്നിവ
ചേര്‍ത്ത് നല്ലപോലെ കൂട്ടിയിളക്കുക.
ബ്രെഡിന്റെ ബ്രൗണ്‍ നിറത്തിലുള്ള നാലരികും മുറിച്ചു കളയണം. പിന്നീട് ബ്രെഡ് വെള്ളത്തില്‍ മുക്കി ഉടനെ വെള്ളം പിഴിഞ്ഞു കളയുക. ഇതിന്റെ നടുവില്‍ മസാല വച്ച് കോണ്‍ ആകൃതിയില്‍ മടക്കുക. അരികുകള്‍ ചേര്‍ന്നിരിക്കാന്‍ മൈദയോ കടലമാവോ നനച്ച് ഇതല്പം എടുത്ത്് വശങ്ങളില് വച്ച് ഒട്ടിക്കാം.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കുക. സമോസ ഓരോന്നു വീതമെടുത്ത് ഇതില്‍ വറുത്തു കോരാം. ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കണം.
സോസോ പുതിന ചട്നിയോ ചേര്‍ത്ത് കഴിയ്ക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
