Latest Updates
-
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും!
വിശപ്പകറ്റാന്‍ പനീര്‍ പക്കോഡയും
Recipes
oi-Saritha
Posted By: Veena

പനീര്‍-അരക്കിലോ
കടലമാവ്-ഒന്നരക്കപ്പ്
പച്ചമുളക്-നാല്
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
മുളകുപൊടി-1 സ്പൂണ്‍
ഉപ്പ്
എണ്ണ
മല്ലിയില
പച്ചമുളക് അരിഞ്ഞ് കടലമാവില്‍ ഇടുക. എണ്ണയൊഴികെയുള്ള മറ്റെല്ലാ മസാലകളും ചേര്‍ക്കുക. ആവശ്യത്തിന് വെള്ളം ചേര്‍ത്ത് ഇത് കുഴമ്പു രൂപത്തിലാക്കുക. മല്ലിയില ചെറുതായി അരിഞ്ഞിട്ട് ഇളക്കണം.
പനീര്‍ ചെറിയ കഷ്ണങ്ങളായി മുറിയ്ക്കണം. ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ തിളപ്പിക്കുക. പനീര്‍ കഷ്ണങ്ങള്‍ ഓരോന്നു വീതം എടുത്ത് മാവില്‍ മുക്കി വെളിച്ചെണ്ണയില്‍ ഇട്ട് വറുത്തെടുക്കണം. ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ ഇവ വറുക്കുകയും വേണം.
സോസ് ചേര്‍ത്ത് കഴിയ്ക്കാം
മേമ്പൊടി
പനീര്‍ കഷ്ണങ്ങള്‍ അല്പനേരം മാവില്‍ പുരട്ടി വയ്ക്കുന്നത് നല്ലതായിരിക്കും.
Comments
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
[ of 5 - Users]
English summary
Snacks, Paneer Pakora Recipe, Veg, പാചകം, സ്നാക്സ്, പനീര്‍ പക്കോഡ, വെജ്
Story first published: Thursday, June 7, 2012, 16:30 [IST]
Other articles published on Jun 7, 2012



Click it and Unblock the Notifications
