Latest Updates
-
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം -
ബുധന്റെ രാശിമാറ്റം: ഈ രാശിക്കാർക്ക് കരിയറിൽ വൻ കുതിപ്പ്, സരസ്വതി യോഗത്തിന്റെ അത്ഭുത ഫലങ്ങൾ അറിയാം!
കുട്ടിക്കു നല്‍കൂ, കോണ്‍ കബാബ്

ചോളം-അരക്കപ്പ്
ഉരുളക്കിഴങ്ങ്-2
സവാള-2
ക്യാപ്സിക്കം-പകുതി
പച്ചമുളക്-4
ഇഞ്ചി-2 കഷ്ണം
മഞ്ഞള്‍പ്പൊടി-അര സ്പൂണ്‍
ഉപ്പ്
കറിവേപ്പില
എണ്ണ
ചോളം മിക്സിയില്‍ അരച്ചെടുക്കുക. വെള്ളം ചേര്‍ക്കരുത്. അധികം അരയുകയുമരുത്.
ഉരുളക്കിഴങ്ങ് പുഴുങ്ങി തൊലി കളയുക. ഇത് നല്ലപോലെ ഉടച്ചെടുക്കുക.
അരച്ച ചോളവും ഉരുളക്കിഴങ്ങും എണ്ണയൊഴികെയുള്ള ബാക്കിയെല്ലാ മസാലകളും കൂട്ടിച്ചേര്‍ത്ത് നല്ലതു പോലെ കുഴയ്ക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി മിശ്രിതത്തില്‍ നിന്നും അല്പം വീതമെടുത്ത് ചെറുതാക്കി കൈയില്‍ വച്ചു പരത്തി വറുത്തെടുക്കാം.
ഇളം ബ്രൗണ്‍ നിറമാകുന്നതു വരെ വറുക്കണം.
കോണ്‍ കബാബ് പുതിന ചട്നി, സോസ് എന്നിവയ്ക്കൊപ്പം കഴിയ്ക്കാം
മേമ്പൊടി
കൈവെള്ളയില്‍ അല്പം എണ്ണ പുരട്ടിയ ശേഷം മാവ് കയ്യിലെടുത്ത് പരത്തിയാല്‍ കയ്യില്‍ ഒട്ടിപ്പിടിക്കില്ല.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications