Latest Updates
-
2026 സെപ്റ്റംബർ 28 രാശിഫലം: ഇന്ന് ഈ രാശിക്കാർക്ക് ഭാഗ്യദിനം, കരിയറിലും സാമ്പത്തികത്തിലും വൻ മാറ്റങ്ങൾ! -
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ
പച്ചമാങ്ങ കിച്ചടി
Recipes
oi-Saritha
Posted By: Veena

പച്ചമാങ്ങ-1
തൈര്-ഒന്നര കപ്പ്
പച്ചമുളക്-4
തേങ്ങ ചിരകിയത്-കാല്‍മുറി
വറ്റല്‍ മുളക്-2
കടുക്-അര സ്പൂണ്‍
ഉലുവ-കാല് സ്പൂണ്‍
ഉപ്പ്
കറിവേപ്പില
വെളിച്ചെണ്ണ
പച്ചമാങ്ങ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി നുറുക്കുക. ഇതില്‍ ഉപ്പും പാകത്തിന് വെള്ളവും ചേര്‍ത്ത് വേവിക്കണം. ഇതിലേക്ക് തൈര് നല്ലപോലെ ഉടച്ചു ചേര്‍ക്കണം.
തേങ്ങാ ചിരകിയതില് പച്ചമുളക്, ജീരകം എന്നിവ ചേര്‍ത്ത് അരച്ചെടുക്കുക. തൈര് പതഞ്ഞുവരുമ്പോള്‍ അരച്ച തേങ്ങാ മിശ്രിതം കറിയിലേക്കു ചേര്‍ക്കണം. ഇത് ഒരുവിധം തിളപ്പാകുമ്പോള് വാങ്ങി വയ്ക്കുക.
ചീനച്ചട്ടിയില്‍ എണ്ണ ചൂടാക്കി കടുക്, ഉലുവ, വറ്റല്‍ മുളക്, കറിവേപ്പില എന്നിവ ചേര്‍ത്ത് വറുത്തിടുക.
ചോറിനൊപ്പം കഴിയ്ക്കാം
Comments
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
[ of 5 - Users]
English summary
Recipe, Cooking, Veg, Curry, Green Mango Kichadi, പാചകം, കറി, പച്ചമാങ്ങ കിച്ചടി, വെജ്,
Story first published: Thursday, May 24, 2012, 15:50 [IST]
Other articles published on May 24, 2012



Click it and Unblock the Notifications
