Latest Updates
-
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ -
മൻ കീ ബാത്ത് ഇന്ന്: പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം കേൾക്കാം; കേരളത്തിൽ ലഭ്യമായ വഴികൾ ഇതാ -
കാര്യവട്ടത്ത് ഇന്ന് ഇന്ത്യ-വെസ്റ്റ് ഇൻഡീസ് പോരാട്ടം; സ്റ്റേഡിയത്തിലേക്ക് പോകും മുൻപ് ഇതൊന്ന് ശ്രദ്ധിക്കൂ! -
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും
പ്രാതലിന് ഒണിയന്‍ ഊത്തപ്പം
പ്രാതലിന് അല്പം വ്യത്യസ്തത വേണമെന്നുണ്ടോ. ഈ ഒണിയന്‍ ഊത്തപ്പം റെസിപ്പി ഒന്നു പരീക്ഷിച്ചു നോക്കൂ.

പച്ചരി-2 കപ്പ്
ഉഴുന്ന്-1 കപ്പ്
സവാള-3
പച്ചമുളക്-2
ഇഞ്ചി-ഒരു കഷ്ണം
മുളകുപൊടി-അര സ്പൂണ്‍
ഉപ്പ്
മല്ലിയില
എണ്ണ
അരിയും ഉഴുന്നും വെവ്വേറെ വെള്ളത്തിലിട്ട് കുതിര്‍ത്തി അരച്ചെടുക്കുക. ഇത് വേറെ വേറെ നല്ലപോലെ അരച്ചെടുക്കുക. ഇത് നല്ലപോലെ കൂട്ടിച്ചേര്‍ത്ത് ഇളക്കി വയ്ക്കുക. ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. ഇത് 12 മണിക്കൂര്‍ പുളിക്കാന്‍ വയ്ക്കണം.
മല്ലിയില, സവാള, ഇഞ്ചി എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക. മുളകുപൊടിയും മാവില്‍ കലക്കി വയ്ക്കണം.
ഒരു നോണ്‍സ്റ്റിക് പാന്‍ ചൂടാക്കി അതില്‍ അല്പം ബട്ടര്‍ പുരട്ടുക. മാവ് ഇതിലൊഴിച്ച് അല്പം പരത്തുക. കൂടുതല്‍ പരത്തരുത്. നടുവില്‍ അരിഞ്ഞുവച്ചിരിക്കുന്ന മസാലക്കൂട്ട് വിതറിയിടുക. വശങ്ങളില് അല്പം എണ്ണയോ നെയ്യോ ഒഴിച്ചു കൊടുക്കണം. ചെറുതീയില്‍ വേവിച്ചെടുക്കുക.
ചൂടോടെ ചട്നി കൂട്ടി കഴിയ്ക്കാം
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
