Latest Updates
-
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു! -
2026 ജൂൺ 22: ഈ 5 രാശിക്കാർക്ക് ഇന്ന് രാജയോഗം, കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
തിങ്കളാഴ്ച ഈ 5 രാശിക്കാർക്ക് ഭാഗ്യദിനം: തൊഴിലിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടങ്ങൾ, അറിയേണ്ടതെല്ലാം -
2026 ജൂൺ 22: സരസ്വതി യോഗത്തിന്റെ കരുത്തിൽ ഭാഗ്യം തെളിയുന്ന നക്ഷത്രങ്ങൾ; ഇന്നത്തെ രാശിഫലം അറിയാം
റവ കേസരി
Recipes
oi-Saritha
Posted By: Veena
മധുരം ഇഷ്ടമില്ലാത്തവര്‍ ചുരുങ്ങും. റവ കേസരി എങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ.

ബോംബെ റവ-ഒരു കപ്പ്
നെയ്യ്-മുക്കാല്‍ കപ്പ്
ചൂടുവെള്ളം-2 കപ്പ്
പഞ്ചസാര-2 കപ്പ്
പാല്-1 സ്പൂണ്‍
ഏലയ്ക്ക-1 സ്പൂണ്‍
കശുവണ്ടിപ്പരിപ്പ്
ഉണക്കമുന്തിരി
നെയ്യ് ഉരുക്കുക. ഇതിലേക്ക് റവയിട്ട് നല്ലപോലെ ഇളക്കണം. വെള്ളമൊഴിച്ച് നല്ലപോലെ ഇളക്കിക്കൊണ്ടിരിക്കുക. ഇതിലേക്ക് പഞ്ചസാര ചേര്‍ത്ത് വീണ്ടും ഇളക്കണം.
മിശ്രിതം ഒരുവിധം കുറുകി വരുമ്പോള്‍ പാല് ചേര്‍ത്ത് വീണ്ടും ഇളക്കുക. പിന്നീട് ഇതിലേക്ക് ഏലയ്ക്ക പൊടിച്ചതും കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും ചേര്‍ത്തിളക്കി വറ്റിക്കണം.
ഇത് തണുക്കുമ്പോള്‍ ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുക്കാം.
മേമ്പൊടി
കശുവണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും നെയ്യില്‍ വറുത്തെടുത്ത് ചേര്‍ത്താല്‍ കൂടുതല്‍ സ്വാദു ലഭിക്കും. കേസരിക്കു നിറം വേണമെങ്കില്‍ ഫുഡ് കളര്‍ ചേര്‍ക്കാം.
Comments
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
[ of 5 - Users]
English summary
Rava Kesari Recipe, Sweet, Cooking, പാചകം, റെസിപ്പി, റവ കേസരി, മധുരം
Story first published: Tuesday, May 8, 2012, 15:08 [IST]
Other articles published on May 8, 2012



Click it and Unblock the Notifications