Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
സ്വാദ്, ചൂട്, എരിവ്, ഫിഷ് ടിക്ക
പൊതുവെ ആരോഗ്യവശങ്ങള്‍ ധാരാളമുള്ളൊരു ഭക്ഷണപദാര്‍ത്ഥമാണ് മീന്‍. ഫിഷ് ടിക്ക ഉണ്ടാക്കി നോക്കൂ.

മീന്‍-അരക്കിലോ
സവാള-1
ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-1 സ്പൂണ്‍
കടലമാവ്-മൂന്നു സ്പൂണ്‍
ഗരം മസാല-2 സ്പൂണ്‍
ജീരകപ്പൊടി-1 സ്പൂണ്‍
കുരുമുളകു പൊടി-അര സ്പൂണ്‍
പെരുഞ്ചീരകപ്പൊടി-അര സ്പൂണ്‍
മുളകുപൊടി-1 സ്പൂണ്‍
ചെറുനാരങ്ങാനീര്-രണ്ടു സ്പൂണ്‍
പുതിന ചട്നി-5 സ്പൂണ്‍
തൈര്-2 സ്പൂണ്‍
ഉപ്പ്
എണ്ണ
തൈരില്‍ മീനും സവാളയും എണ്ണയും ഒഴിയകെയുള്ള എല്ലാ ചേരുവകളും ചേര്‍ത്ത് കുഴമ്പാക്കുക. കഴുകി വൃത്തിയാക്കിയ മീന്‍ കഷ്ണങ്ങള്‍ ഇതില്‍ 2 മണിക്കൂര്‍ ഇട്ടു വയ്ക്കണം.
ഒരു ചീനച്ചട്ടിയില്‍ എണ്ണ തിളപ്പിക്കുക. മീന്‍ കഷ്ണങ്ങള്‍ ഇതിലേക്കിട്ട് ബ്രൗണ്‍ നിറമാകുന്നതു വരെ വറുത്തെടുക്കുക.
ഇതിലേക്ക് അല്പം ചെറുനാരങ്ങാനീര് പിഴിഞ്ഞൊഴിക്കുക. സവാള കൊണ്ട് അലങ്കരിക്കാം. പുതിനി ചട്നി കൂട്ടി കഴിയ്ക്കാന്‍ നന്നായിരിക്കും..
മേമ്പൊടി
പുതിന ചട്നിക്കു പകരം മല്ലിയില ചട്നിയും ഫിഷ് ടിക്കയ്ക്കുള്ള കൂട്ടില്‍ ചേര്‍ക്കാം. അധികം മുള്ളില്ലാത്ത, മാംസളമായ മീനുകളായിരിക്കും ഫിഷ് ടിക്കക്ക് നല്ലത്. വറുത്തെടുക്കാന്‍ താല്പര്യമില്ലാത്തവര്ക്ക് ഇത് ഓവനില്‍ വച്ച് ഗ്രില്‍ ചെയ്തും കഴിയ്ക്കാം.
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.



Click it and Unblock the Notifications
