Latest Updates
-
നവംബർ 9 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യവും സുരക്ഷാ മുന്നറിയിപ്പുകളും; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ദീപാവലി രാശിഫലം: ഇന്നത്തെ ദിവസം ഈ 12 രാശിക്കാർക്കും എങ്ങനെയെന്ന് അറിയാം, ഒപ്പം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ദീപാവലിയിലെ 'ധനയോഗം': ജ്യോതിഷ സത്യമെന്ത്? സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ദീപാവലി ദിനത്തിലെ ഗജകേസരി യോഗം: സ്വന്തമായി പരിശോധിക്കാം, സാമ്പത്തിക കാര്യങ്ങളിൽ ഈ ജാഗ്രത വേണം -
ദീപാവലിയിലെ ബുധാദിത്യ യോഗം: ഈ കാര്യങ്ങളിൽ ജാഗ്രത പാലിച്ചില്ലെങ്കിൽ പണി പാളും! -
ദീപാവലി ദിനം: വീടിന്റെ പ്രധാന കവാടത്തിൽ ഈ തെറ്റുകൾ വരുത്തരുത്, ഐശ്വര്യത്തിന് വാസ്തു ടിപ്സ് -
2026 ഗോവർദ്ധന പൂജ: നവംബർ 9-നോ 10-നോ? ആശയക്കുഴപ്പം തീർക്കാൻ ഇതാ കൃത്യമായ വഴി -
ചന്ദ്രൻ വൃശ്ചിക രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തെ എങ്ങനെ ബാധിക്കും? -
കാളിപൂജ 2026: നിശിത കാലം കൃത്യമായി അറിയാം; പൂജയ്ക്കും ആഘോഷങ്ങൾക്കും ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ദീപാവലിയിലെ സർവാർഥ സിദ്ധി യോഗം: അബദ്ധങ്ങൾ ഒഴിവാക്കാം, ശ്രദ്ധിക്കേണ്ട സുപ്രധാന കാര്യങ്ങൾ ഇതാ
ആലൂ ചാട്ട്
Recipes
oi-Saritha
Posted By: Veena

ഉരുളക്കിഴങ്ങ്-5
ഗ്രീന്‍പീസ്-1 കപ്പ്
പച്ചമുളക്-5
ചാട്ട് മസാല-2 സ്പൂണ്‍
ഇഞ്ചി-ചെറിയ കഷ്ണം
നാരങ്ങാനീര്-1 സ്പൂണ്‍
ഉപ്പ്
എണ്ണ
മല്ലിയില
ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് ഇടത്തരം വലിപ്പമുള്ള കഷ്ണങ്ങളാക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഈ ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ഇതിലേക്കിട്ട് ഇളക്കുക. ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ വാങ്ങി വയ്ക്കണം.
പാത്രത്തില്‍ അല്പം എണ്ണയൊഴിച്ച് ഇതിലേക്ക് വേവിച്ച ഗ്രീന്‍പീസ് ഇടുക. ഇഞ്ചിക്കഷ്ണവും ഇട്ട് നല്ലപോലെ ഇളക്കണം. ഇതിലേക്ക് ഉരുളക്കിഴങ്ങ്, പച്ചമുളക്, ചാട്ട് മസാല, ഉപ്പ്, ചെറുനാരങ്ങാനീര് എന്നിവ ഒഴിച്ച് നല്ലപോലെ ഇളക്കണം. മസാല നല്ലപോലെ പിടിച്ചു കഴിയുമ്പോള്‍ മല്ലിയില അരിഞ്ഞിട്ട് ഉപയോഗിക്കുക.
Comments
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
[ of 5 - Users]
English summary
Recipe, Veg, Aloo Chaat, Cooking, Snacks, റെസിപ്പി, വെജ്, ആലൂ ചാട്ട്, സ്നാക്സ്
Story first published: Friday, May 4, 2012, 16:13 [IST]
Other articles published on May 4, 2012



Click it and Unblock the Notifications
