Latest Updates
-
ബുധൻ കന്നി രാശിയിലേക്ക്: ഔദ്യോഗിക രേഖകളും ഡിജിറ്റൽ കാര്യങ്ങളും കൃത്യമാക്കാൻ സുവർണ്ണാവസരം -
വീട്ടിൽ മണി പ്ലാന്റ് വെക്കുമ്പോൾ ഈ 6 തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്നത് ഇതാണ് -
സ്വർണ്ണവില കുറഞ്ഞു! വീട്ടിൽ ഐശ്വര്യം നിറയാൻ ലോക്കർ എവിടെ വെക്കണം? അറിയേണ്ട വാസ്തു ടിപ്സ് -
കേരളത്തിൽ കടുത്ത ചൂടും യുവി രശ്മികളും; പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
അജ ഏകാദശി: പാരണ സമയം അറിയാം; കേരളത്തിലെ പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ -
ബുധാദിത്യ യോഗം: ഇന്ന് ഉച്ചയ്ക്ക് മുൻപ് ഈ കാര്യങ്ങൾ ചെയ്താൽ നേട്ടമുണ്ടാക്കാം! -
2026 സെപ്റ്റംബർ 9: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന വലിയ മാറ്റങ്ങൾ ഇതാ -
ഗജകേസരിയോഗം 2026: ഇന്ന് ഈ സമയത്ത് പണമിടപാടുകൾ നടത്തിയാൽ നേട്ടം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
2026 സെപ്റ്റംബർ 7: ഏഞ്ചൽ നമ്പറുകൾ നൽകുന്ന സൂചനകൾ; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ടതെന്ത്? -
ഇന്നത്തെ നക്ഷത്രഫലം 2026 സെപ്റ്റംബർ 7: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും!
ആലൂ ചാട്ട്
Recipes
oi-Saritha
Posted By: Veena

ഉരുളക്കിഴങ്ങ്-5
ഗ്രീന്‍പീസ്-1 കപ്പ്
പച്ചമുളക്-5
ചാട്ട് മസാല-2 സ്പൂണ്‍
ഇഞ്ചി-ചെറിയ കഷ്ണം
നാരങ്ങാനീര്-1 സ്പൂണ്‍
ഉപ്പ്
എണ്ണ
മല്ലിയില
ഉരുളക്കിഴങ്ങ് വേവിച്ച് തൊലി കളഞ്ഞ് ഇടത്തരം വലിപ്പമുള്ള കഷ്ണങ്ങളാക്കുക. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കി ഈ ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ ഇതിലേക്കിട്ട് ഇളക്കുക. ഇളം ബ്രൗണ്‍ നിറമാകുമ്പോള്‍ വാങ്ങി വയ്ക്കണം.
പാത്രത്തില്‍ അല്പം എണ്ണയൊഴിച്ച് ഇതിലേക്ക് വേവിച്ച ഗ്രീന്‍പീസ് ഇടുക. ഇഞ്ചിക്കഷ്ണവും ഇട്ട് നല്ലപോലെ ഇളക്കണം. ഇതിലേക്ക് ഉരുളക്കിഴങ്ങ്, പച്ചമുളക്, ചാട്ട് മസാല, ഉപ്പ്, ചെറുനാരങ്ങാനീര് എന്നിവ ഒഴിച്ച് നല്ലപോലെ ഇളക്കണം. മസാല നല്ലപോലെ പിടിച്ചു കഴിയുമ്പോള്‍ മല്ലിയില അരിഞ്ഞിട്ട് ഉപയോഗിക്കുക.
Comments
Boldsky ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. | Subscribe to Malayalam Boldsky.
[ of 5 - Users]
English summary
Recipe, Veg, Aloo Chaat, Cooking, Snacks, റെസിപ്പി, വെജ്, ആലൂ ചാട്ട്, സ്നാക്സ്
Story first published: Friday, May 4, 2012, 16:13 [IST]
Other articles published on May 4, 2012



Click it and Unblock the Notifications
