Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ദഹനം, പ്രതിരോധം, മോണിംഗ് സിക്നെസ്: പരിഹാരം അടുക്കളയില്‍
ഗര്‍ഭകാലം എന്നത് എപ്പോഴും അസ്വസ്ഥതകള്‍ ഉണ്ടാക്കുന്നതാണ്. പലപ്പോഴും ഇതിനെ എപ്രകാരം പ്രതിരോധിക്കണം എന്ന് പലര്‍ക്കും അറിയില്ല. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ആരോഗ്യപ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ചില നാട്ടുവൈദ്യം നമുക്ക് പരീക്ഷിക്കാവുന്നതാണ.് സ്വയം പരിപാലിക്കുക എന്ന ഘട്ടത്തിലൂടെ കടന്ന് പോവുന്നവര്‍ക്ക് ഏറ്റവും മികച്ച പ്രതിരോധ മാര്‍ഗ്ഗങ്ങളാണ് ഈ ലേഖനത്തില്‍ പറയുന്നത്.
ആരോഗ്യത്തോടെയുള്ള ഗര്‍ഭകാലത്തിന് ഏറ്റവും അധികം സഹായിക്കുന്ന ഒരു മാര്‍ഗ്ഗമാണ് ഇനി പറയുന്നത്. വീട്ടു വൈദ്യങ്ങളിലൂടെ രാവിലെയുള്ള ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകളും നമുക്ക് ഇല്ലാതാക്കാം. അതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്തൊക്കെ കാര്യങ്ങള്‍ മനസ്സിലാക്കണം എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

ഇഞ്ചി
ഗര്‍ഭാവസ്ഥയുടെ തുടക്കത്തില്‍ പല സ്ത്രീകളിലും മോണിംഗ് സിക്നസ് സാധാരണമാണ്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ നമുക്ക് ഇഞ്ചി ഉപയോഗിക്കാം. ഓക്കാനം കുറയ്ക്കാന്‍ ഇഞ്ചി സഹായിക്കും എന്നതിനേക്കാള്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും ഇഞ്ചി സഹായിക്കും. ദിവസവും നിങ്ങള്‍ക്ക് ഇഞ്ചി ചായ കുടിക്കാം അല്ലെങ്കില്‍ ചെറിയ ഇഞ്ചി കഷണങ്ങള്‍ ചവച്ച് ഇറക്കാവുന്നതാണ്. ഇത് പാര്‍ശ്വഫലങ്ങളില്ലാത്ത ഒരു പരിഹാര മാര്‍ഗ്ഗമാണ്.
മഞ്ഞള്‍ പാല്
ഗോള്‍ഡന്‍ മില്‍ക്ക് എന്നറിയപ്പെടുന്ന മഞ്ഞള്‍ പാല് ഗര്‍ഭാവസ്ഥയില്‍ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. പൊതുവേ ഗര്‍ഭകാലത്ത് നിങ്ങളില്‍ രോഗപ്രതിരോധ ശേഷി കുറവായിരിക്കും. അതിന് പരിഹാരം കാണാന്‍ മഞ്ഞള്‍പ്പാല്‍ സഹായിക്കുന്നു. ഇതിലുള്ള ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് വഴി ആരോഗ്യം നിലനിര്‍ത്തുന്നതിനും സഹായിക്കുന്നു.
പെരുംജീരകം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് പെരുംജീരകം. ഇത് ദഹനാരോഗ്യത്തിന് സഹായിക്കുന്നു. ഭക്ഷണത്തിന് ശേഷം ഒരു ടീസ്പൂണ്‍ പെരുംജീരകം ചവയ്ക്കാവുന്നതാണ്. അല്ലെങ്കില്‍ വിത്തുകള്‍ വെള്ളത്തില്‍ തിളപ്പിച്ച് കുടിക്കുന്നതിലൂടെ അത് നിങ്ങളുടെ ദഹനാരോഗ്യത്തിന് സഹായിക്കുന്നു.
തേങ്ങാവെള്ളം
ആരോഗ്യ സംരക്ഷണം ഗര്‍ഭകാലത്ത് വളരെയധികം സഹായിക്കുന്നു. തേങ്ങാവെള്ളം കുടിക്കുന്നത് വഴി അത് ജലാംശം നിലനിര്‍ത്തുന്നതിന് സഹായിക്കുന്നു. ഗര്‍ഭാവസ്ഥയില്‍ ജലാംശം നിലനിര്‍ത്തുന്നതിന് ഇലക്ട്രോലൈറ്റ് പാനീയമായ തേങ്ങാവെള്ളം വളരെയധികം സഹായിക്കുന്നു. ഇതിലുള്ള പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പോഷകങ്ങള്‍ നിറഞ്ഞതാണ്.
നെല്ലിക്ക
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നെല്ലിക്ക വളരെയധികം സഹായിക്കുന്നു. ഇതിലുള്ള വിറ്റാമിന്‍ സി ആണ് പ്രതിരോധ സംവിധാനത്തെ സഹായിക്കുന്നത്. രോഗപ്രതിരോധ ശേഷിക്ക് മാത്രമല്ല ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു നെല്ലിക്ക. ദിനവും അല്പം നെല്ലിക്ക ജ്യൂസ് കുടിക്കുന്നത് വഴി അത് ആരോഗ്യത്തിന് സഹായിക്കുന്നു.
കുങ്കുമപ്പൂവ് പാല്
ഗര്‍ഭകാലത്ത് മൂഡ് സ്വിംങ്സ് വളരെയധികം സഹായിക്കുന്നതാണ്. കുങ്കുമപ്പൂവിന്റെ പാല് നിങ്ങളുടെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ചെറുചൂടുള്ള പാലില്‍ കുങ്കുമപ്പൂവ് മിക്സ് ചെയ്ത് രാത്രിയില്‍ ഗര്‍ഭകാലത്ത് കുടിക്കുന്നത് വഴി ആരോഗ്യമുള്ള ഗര്‍ഭകാലം ആസ്വദിക്കാം.
തുളസി
തുളസി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ശ്വസനാരോഗ്യത്തിന് സഹായിക്കുന്നതാണ് തുളസി എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നിങ്ങളുടെ അണുബാധകളെ പ്രതിരോധിക്കുന്നു. അതോടൊപ്പം തന്നെ ആന്റിബാക്ടീരിയല്‍ ഗുണങ്ങളുടെ കാര്യത്തിലും തുളസി മുന്നിലാണ്. ഇത് ചവക്കുകയാണ് ചെയ്യേണ്ടത്.
ബദാം
ഗര്‍ഭകാലത്ത് ക്ഷീണം ഉണ്ടാവുന്നത് സാധാരണമാണ്. എന്നാല്‍ ഇതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ബദാം സഹായിക്കുന്നു. ബദാം ഊര്‍ജം നല്‍കുകയും ശരീരത്തിന് പ്രോട്ടീന്‍ നല്‍കുകയും ചെയ്യുന്നു. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുകയും ചെയ്യുന്നു.



Click it and Unblock the Notifications
