Latest Updates
-
കരിയറിൽ വൻ കുതിപ്പ്, സാമ്പത്തിക നേട്ടം: മെയ് 28-ന് ഭാഗ്യം തുണയ്ക്കുന്ന രാശിക്കാർ ഇവർ മാത്രം! -
കരിയറിലും സാമ്പത്തികത്തിലും വഴിത്തിരിവ്: 2026 മെയ് 28-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പദ്മിനി ഏകാദശി: 12 രാശിക്കാർക്കും ജീവിതത്തിൽ വഴിത്തിരിവ്, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ കാത്തിരിക്കുന്നു -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത് -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ് -
കടുത്ത വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പേടിക്കാതെ വേനലിനെ നേരിടാം! -
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ! -
കഠിനമായ വേനൽച്ചൂടിൽ ഗർഭകാലം സുരക്ഷിതമാക്കാം; അമ്മയും കുഞ്ഞും അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ ഇതാ!
ഫലോപിയൻട്യൂബിലെ ബ്ലോക്ക്; ഗർഭിണിയാവാൻ വലിയ തടസ്സം
വിവാഹം കഴിഞ്ഞ് ഗർഭധാരണത്തിന് ശ്രമിക്കുന്നവർ ആദ്യത്തെ ഒരു വര്‍ഷത്തിനുള്ളിൽ തന്നെ ഗർഭം ധരിക്കുന്നതിനുള്ള സാധ്യത 80%ത്തില്‍ അദികമാണ്. എന്നാല്‍ പലപ്പോഴും എത്ര ശ്രമിച്ചിട്ടും ഗർഭധാരണം സംഭവിച്ചില്ലെങ്കിൽ അതിന് പിന്നിൽ പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ടാവുന്നുണ്ട്. ഇതിനെക്കുറിച്ച് കൃത്യമായി അറിഞ്ഞ് അതിന് പരിഹാരം കാണുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഇന്നത്തെ കാലത്ത് വൈകി നടക്കുന്ന വിവാഹവും മറ്റും വന്ധ്യതയെന്ന അവസ്ഥക്ക് പ്രധാന കാരണമാണ്. സ്ത്രീകളിൽ ഉണ്ടാവുന്ന അവസ്ഥകൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടതാണ്.
അണ്ഡവാഹിനിക്കുഴലിലെ തടസ്സമാണ് വന്ധ്യതക്കുള്ള പ്രധാന കാരണം.
ഫലോപിയൻ ട്യൂബിലെ ബ്ലോക്ക് പലപ്പോഴും നിങ്ങളിൽ ഉണ്ടാവുന്ന വന്ധ്യതയെന്ന അവസ്ഥക്ക് കാരണമാകുനനുണ്ട്. അതികഠിനമായ വയറുവേദന, ട്യൂബിലെ ഗർഭം എന്നിവയെല്ലാം പലപ്പോഴും ഫലോപിയൻ ട്യൂബിലെ ബ്ലോക്കിന്‍റെ ലക്ഷണങ്ങൾ തന്നെയാണ്. തുടക്കത്തിൽ തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ അത് നിങ്ങളുടെ ആരോഗ്യത്തിനും ഗര്‍ഭധാരണത്തിന് ഉണ്ടാക്കുന്ന തടസ്സത്തിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ചില പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടെ തന്നെ നമുക്ക് ഈ പ്രശ്നത്തെ പരിഹരിക്കാൻ സാദിക്കുന്നുണ്ട്. എന്തൊക്കെയെന്ന് നോക്കാവുന്നതാണ്.

വിറ്റാമിൻ സി ഭക്ഷണം
വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണം ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും ഫലോപിയന്‍ ട്യൂബിലെ തടസ്സങ്ങൾക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. വിറ്റാമിൻ സിയും അയേണും അടങ്ങിയ ഭക്ഷണങ്ങൾ ധാരാളം കഴിക്കാൻ ശ്രദ്ധിക്കുക. ഇത് നിങ്ങളിൽ ഗർഭധാരണം എളുപ്പത്തിൽ ആക്കുന്നതിനും യാതൊരു വിധത്തിലുള്ള അസ്വസ്ഥതകളും പ്രശ്നങ്ങളും ഇല്ലാതെ തന്നെ ഗർഭധാരണം നടക്കുന്നതിനും സഹായിക്കുന്നുണ്ട്. ദിവസവും മധുരനാരങ്ങ,സ്ട്രോബെറി, ബ്രോക്കോളി, പച്ചമുളക് എന്നിവയെല്ലാം ഭക്ഷണത്തിന്‍റെ ഭാഗമാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും ഗർഭധാരണത്തിനും സഹായിക്കുന്നുണ്ട്.

മെഡിറ്റേഷൻ
മെഡിറ്റേഷൻ നടത്തുന്നത് ശീലമാക്കുക. ഇത് നിങ്ങളുടെ ആരോഗ്യത്തിന് നൽകുന്ന ഗുണങ്ങൾ ചില്ലറയല്ല. നിങ്ങളുടെ എല്ലാ വിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾക്കും പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന ഒന്നാണ് നല്ല മെഡിറ്റേഷൻ. ഇത് നിങ്ങളിലെ ഡിപ്രഷനും ഇമോഷൻസും എല്ലാം ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട്. മാത്രമല്ല ശരീരവും മനസ്സും എല്ലാം ശാന്തമാക്കുന്നതിനും ഫലോപിയന്‍ ട്യൂബ് ഉൾപ്പടെയുള്ളവയുടെ ബ്ലോക്ക് ഇല്ലാതാക്കുന്നതിനും സഹായിക്കുന്നുണ്ട് ഈ മെഡിറ്റേഷൻ.

വെളുത്തുള്ളി ധാരാളം ഉപയോഗിക്കുക
വെളുത്തുള്ളി ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തുന്നതിന് ശ്രദ്ധിക്കുക. ഇത് ഹോർമോൺ ഇംബാലൻസ് ഇല്ലാതാക്കുന്നതിനും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട് വെളുത്തുള്ളി. ഇതിലുള്ള ആന്‍റിഇൻഫ്ളമേറ്ററി പ്രോപ്പർട്ടീസ് എല്ലാം നിങ്ങളുടെ ഫലോപിയൻ ട്യൂബിലെ ബ്ലോക്കിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഇത് ശരീരത്തിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും ഫലോപിയന്‍ ട്യൂബിലെ ബ്ലോക്കിന് പരിഹാരം കാണുന്നതിനും സഹായിക്കുന്നുണ്ട്. ഇത് ഫലോപിയൻ ട്യൂബ് തുറക്കുന്നതിനും ആരോഗ്യമുള്ള ഗർഭത്തിനും സഹായിക്കുന്നുണ്ട്.

ഇഞ്ചി, കറുവപ്പട്ട, മഞ്ഞൾ കൂടുതൽ ഉപയോഗിക്കുക
ഇഞ്ചി, കറുവപ്പട്ട, മഞ്ഞൾ എന്നിവ ധാരാളം അടങ്ങിയിരിക്കുന്ന ഭക്ഷണവും ആരോഗ്യ സംരക്ഷണത്തിനും സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തിൽ സംശയം വേണ്ട. ഇത് ഫലോപിയൻ ട്യൂബിലെ ബ്ലോക്കിനെ ഇല്ലാതാക്കുന്നതിനും രക്തോട്ടം വർദ്ധിപ്പിക്കുന്നതിനും ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് മുകളിൽ പറഞ്ഞ വസ്തുക്കൾ എല്ലാം. ഡയറ്റിൽ ഇത് ധാരാളം ഉൾപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ഫലോപിയൻ ട്യൂബിലെ ബ്ലോക്ക് ഇല്ലാതാക്കി നിങ്ങളുടെ ഗർഭധാരണം പെട്ടെന്നാക്കുന്നതിന് സഹായിക്കുന്നുണ്ട്.

യോഗ ചെയ്യുക
യോഗ ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെങ്കിലും ചെയ്യാവുന്നതാണ്. യോഗ ചെയ്യുന്നതിലൂടെ അത് രക്തയോട്ടം വർദ്ധിപ്പിക്കുകയും ഫലോപിയൻ ട്യൂബിലുണ്ടാവുന്ന ഇൻഫെക്ഷൻ, തടസ്സം, ടിഷ്യൂകളിലെ സ്കാർ എന്നിവക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഗർഭധാരണം പെട്ടെന്നാക്കുന്നതിന് സഹായിക്കുന്നുണ്ട്. ഇത് പെട്ടെന്ന് തന്നെ നിങ്ങളിൽ ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കുന്നുണ്ട്. യോഗ എല്ലാ ദിവസവും കൃത്യമായി ചെയ്യുന്നതിനാണ് ശ്രദ്ധിക്കേണ്ടത്.

ആവണക്കെണ്ണ മസ്സാജ്
ആവണക്കെണ്ണ മസ്സാജ് ചെയ്യുന്നതിലൂടെയും ഈ പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്. ആവണക്കെണ്ണ മസ്സാജ് ചെയ്യുന്നതിലൂടെ അത് ഫലോപിയൻ ട്യൂബിലെ ബ്ലോക്കിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. നിങ്ങളുടെ അടിവയറ്റിന് താഴെ വട്ടത്തില്‍ ആവണക്കെണ്ണ മസ്സാജ് ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ഫലോപിയന്‍ ട്യൂബിലെ ബ്ലോക്കിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. ഗർഭപാത്രത്തിലേക്കുള്ള രക്തയോട്ടം വർദ്ധിപ്പിക്കുന്നതിനും ഇത് കാരണമാകുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത് നിങ്ങളുടെ ബ്ലോക്കിനെ ഇല്ലാതാക്കി ആരോഗ്യമുള്ള കുഞ്ഞിനെ ഗർഭം ധരിക്കുന്നതിന് സഹായിക്കുന്നുണ്ട്.



Click it and Unblock the Notifications