Latest Updates
-
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഉഷ്ണതരംഗത്തെ നേരിടാൻ ഈ മുൻകരുതലുകൾ മറക്കരുത് -
കഠിനമായ വേനൽച്ചൂട്; തളരാതെ പിടിച്ചുനിൽക്കാൻ ഈ നാടൻ പാനീയങ്ങൾ പരീക്ഷിക്കൂ! -
ജിമ്മിൽ പോകുന്നവർ സൂക്ഷിക്കുക! നജഫ്ഗഡിൽ പിടിച്ചെടുത്തത് മാരകമായ വ്യാജ സപ്ലിമെന്റുകളുടെ വൻ ശേഖരം -
ഉഷ്ണതരംഗം വരുന്നു! ഗർഭിണികൾ ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ അപകടം ഉറപ്പ് -
തടി കുറയ്ക്കാൻ ജിം സപ്ലിമെന്റുകൾ വാങ്ങുന്നവരാണോ? ഈ ചതിക്കുഴിയിൽ വീഴരുത്! -
കടുത്ത ഉഷ്ണതരംഗം; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ തെറ്റുകൾ ഇനി ചെയ്യരുത് -
ഏപ്രിൽ 25: ഈ ശനിയാഴ്ച ഗ്രഹനില അനുകൂലം; തടസ്സങ്ങൾ മാറി നേട്ടങ്ങൾ കൊയ്യാൻ ഈ സമയം ശ്രദ്ധിക്കൂ -
സീതാ നവമിയിലെ ഈ മാറ്റം നിങ്ങളുടെ സാമ്പത്തിക നില ഉയർത്തുമോ? അറിയാം വൃദ്ധി യോഗത്തിന്റെ രഹസ്യം -
ഇന്നത്തെ രാശിഫലം: മിഥുനത്തിനും ചിങ്ങത്തിനും ഭാഗ്യദിനം; ഈ ശനിയാഴ്ച നിങ്ങളെ കാത്തിരിക്കുന്നത് അപ്രതീക്ഷിത നേട്ടങ്ങൾ! -
ഇന്നത്തെ നക്ഷത്രഫലം: ശനിയാഴ്ച ഈ നക്ഷത്രക്കാർക്ക് രാജയോഗം, സാമ്പത്തിക നേട്ടങ്ങൾ നിങ്ങളെ തേടിയെത്തുമോ?
ബീജത്തിന്‍റെ എണ്ണവും ആരോഗ്യം ഉറപ്പ് നൽകും ഒറ്റമൂലി
സ്ത്രീകളില്‍ മാത്രമല്ല പുരുഷൻമാരിലും വന്ധ്യതയുണ്ടാക്കുന്ന പ്രതിസന്ധികൾ ചില്ലറയല്ല. ആരോഗ്യ സംരക്ഷണത്തിന് പലപ്പോഴും വെല്ലുവിളിയാവുന്ന കാരണങ്ങളും വന്ധ്യതയുടെ മൂലകാരണങ്ങളിൽ പെടാവുന്നതാണ്. ഓരോ ദിവസവും നിങ്ങളിൽ ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്നവയെല്ലാം വന്ധ്യതയിലേക്ക് നയിക്കുന്നവ തന്നെയാണ്. വന്ധ്യതയെന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് വേണ്ടി ചികിത്സയും പ്രാർത്ഥനയും ആയി കഴിയുന്നവർ ചില്ലറയല്ല. ജീവിത ശൈലിയും ഭക്ഷണ ശീലവും ജോലിയും മാനസിക സമ്മർദ്ദവും എല്ലാം വന്ധ്യതയുടെ കാരണങ്ങളിൽ പ്രധാനപ്പെട്ടത് തന്നെയാണ്.

സ്ത്രീകളിലായാലും പുരുഷൻമാരില്‍ ആയാലും വന്ധ്യതയെന്ന പ്രതിസന്ധിയെ എങ്ങനെ പൂർണമായും ഇല്ലാതാക്കും എന്നുള്ളത് വെല്ലുവിളി തന്നെയാണ്. ആരോഗ്യ സംരക്ഷണത്തിന് വേണ്ടി ശ്രമിക്കുമ്പോൾ വന്ധ്യതക്ക് പരിഹാരം കാണുന്നതിനും ശ്രദ്ധിക്കാവുന്നതാണ്. എന്നാൽ ആപ്പിള്‍ സിഡാർ വിനീഗർ വന്ധ്യതയെ ഒരു പരിധി വരെ ഇല്ലാതാക്കും എന്നാണ് പറയുന്നത്. എങ്ങനെയെല്ലാം വന്ധ്യതയെന്ന പ്രശ്നത്തെ പരിഹരിക്കുന്നതിന് ആപ്പിൾ സിഡാർ വിനീഗര്‍ ഉപയോഗിക്കുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്.

ഗർഭധാരണ സാധ്യത
സാധാരണ അവസ്ഥയിൽ സ്ത്രീകളിൽ ഗർഭധാരണ സാധ്യത ആദ്യത്തെ ആറ് മാസം 20%ത്തോളമാണ്. സ്ത്രീകള്‍ക്ക് ഏറ്റവും പ്രത്യുത്പാദന ശേഷി കൂടിയ പ്രായം എന്ന് പറയുന്നത് 23-31 വരെയാണ്. അതിന് ശേഷം സ്ത്രീകളില്‍ പ്രത്യുത്പാദന ശേഷി കുറഞ്ഞ് വരുന്നു. 35നു ശേഷം ഗർഭധാരണത്തിന് പല വിധത്തിലുള്ള തടസ്സങ്ങൾ നേരിടേണ്ടതായി വരുന്നുണ്ട്. 40നു ശേഷമാണെങ്കിൽ കൂടുതൽ കോംപ്ലിക്കേഷനുകൾ ആരോഗ്യത്തിന്‍റെ കാര്യത്തിൽ ഉണ്ടാവുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ ഒരിക്കലും പ്രതിസന്ധികൾ ഇല്ലാതെ പരിഹരിക്കുന്നതിന് വേണ്ടി ശ്രമിക്കണം.

കാരണങ്ങൾ പലത്
ഗർഭധാരണത്തിന് തടസ്സം നേരിടുന്നതിന് പല വിധത്തിലുള്ള കാരണങ്ങൾ ഉണ്ട്. ഇത്തരം കാരണങ്ങൾ എന്താണെന്ന് തിരിച്ചറിഞ്ഞ് വേണം ചികിത്സിക്കുന്നതിന്. സ്ത്രീകളിലാണെങ്കിൽ ഫൈബ്രോയ്ഡ്, ഫലോപിയൻ ട്യൂബിലെ ബ്ലോക്ക്, ഹോർമോൺ ഇംബാലൻസ്, പുരുഷൻമാരിലെങ്കിൽ കുറഞ്ഞ സ്പേം കൗണ്ട്, ബീജത്തിന് ആരോഗ്യമില്ലായ്മ, ചലനശേഷിക്കുറവ്, പ്രോസ്റ്റേറ്റ് സംബന്ധമായ പ്രശ്നങ്ങൾ എന്നിവയെല്ലാം പ്രതിസന്ധികൾ ഉണ്ടാക്കുന്നതാണ്. ഇത്തരം കാര്യങ്ങളിൽ അൽപം ശ്രദ്ധിച്ചാൽ അതിന് വേണ്ടിയുള്ള ചികിത്സയാണ് തേടേണ്ടത്. എന്നാൽ ആപ്പിൾ സിഡാർ വിനീഗർ കുടിച്ചാല്‍ ഈ പ്രശ്നത്തെ എങ്ങനെയെല്ലാം പരിഹരിക്കാം എന്ന് നമുക്ക് നോക്കാവുന്നതാണ്.

ബീജത്തിന്‍റെ ചലന ശേഷി വർദ്ധിപ്പിക്കുന്നു
പുരുഷൻമാരില്‍ ബീജത്തിനുണ്ടാവുന്ന ചലന ശേഷിക്കുറവ് പലപ്പോഴും ഗർഭധാരണത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. ഇതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ആപ്പിൾ സിഡാർ വിനീഗറിന് കഴിയും എന്നാണ് പറയുന്നത്. ആരോഗ്യ സംരക്ഷണത്തിനും വന്ധ്യതക്കും പ്രതിസന്ധി ഉണ്ടാക്കുന്ന അസ്വസ്ഥതകൾക്ക് പരിഹാരം കാണുന്നതിന് അൽപം ആപ്പിൾ സിഡാർ വിനീഗർ അതേ അളവിൽ വെള്ളം മിക്സ് ചെയ്ത് കഴിക്കാവുന്നതാണ്. ഇത് നിങ്ങളിൽ ബീജത്തിന്‍റെ ചലന ശേഷി വർദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നുണ്ട്.

ബീജത്തിന്‍റെ എണ്ണവും ആരോഗ്യവും
ബീജത്തിന്‍റെ എണ്ണവും ആരോഗ്യവും വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും ആപ്പിൾ സിഡാർ വിനീഗര്‍ സഹായിക്കുന്നുണ്ട്. ഇത് നിങ്ങളുടെ ആരോ്യത്തിന് വളരെയധികം സഹായിക്കുന്നുണ്ട്. ബീജത്തിന്‍റെ എണ്ണവും ആരോഗ്യവും വർദ്ധിപ്പിച്ച് പെട്ടെന്ന് ഗർഭധാരണം എളുപ്പത്തിലാക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് ആപ്പിള്‍ സിഡാർ വിനീഗർ. പെട്ടെന്ന് ചലന ശേഷി വർദ്ധിപ്പിക്കുന്നതിന് വേണ്ടി സഹായിക്കുന്നുണ്ട് ആപ്പിള്‍ സിഡാര്‍ വിനീഗർ. ബീജത്തിന്‍റെ എണ്ണക്കുറവുള്ളവർക്ക് ഇത് ശീലമാക്കാവുന്നതാണ്.

പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾ
പുരുഷൻമാരിൽ ഉണ്ടാവുന്ന പ്രോസ്റ്റേറ്റ് ഗ്രന്ധിയുടെ പ്രശ്നങ്ങള്‍ പലപ്പോഴും വന്ധ്യത പോലുള്ള അസ്വസ്ഥതകൾക്ക് കാരണമാകുന്നുണ്ട്. പ്രത്യേകിച്ച് 40 വയസ്സിന് മുകളിൽ ഉള്ള പുരുഷൻമാരാണ് ഇത്തരം അവസ്ഥകൾക്ക് വിധേയമാവുന്നത്. പ്രോസ്റ്റേറ്റ് പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് വേണ്ടി ദിവസവും അൽപം ആപ്പിള്‍ സിഡാർ വിനീഗര്‍ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിനും വളരെയധികം സഹായിക്കുന്നുണ്ട്. ഇതിന്‍റെ പോസിറ്റീവ് ഫലങ്ങൾ ധാരാളം പുരുഷൻമാരിൽ ഉണ്ടാവുന്നുണ്ട്.

ബീജത്തിന്‍റെ ഗുണം
ബീജത്തിന്‍റെ ഗുണമാണ് ഗർഭധാരണത്തിന് സഹായിക്കുന്ന ഒന്ന്. എന്നാൽ ഇത് കുറവുള്ളവർ അൽപം ശ്രദ്ധിക്കേണ്ടതാണ്. നിങ്ങൾ ഗർഭം ധരിക്കാൻ ശ്രമിക്കുകയാണെങ്കിൽ ശുക്ലത്തിന്റെ ഗുണനിലവാരം നിർണായക പങ്ക് വഹിക്കുന്നുണ്ട്. ആപ്പിൾ സിഡാർ വിനീഗർ ശുക്ലത്തിന്‍റെ ഗുണനിലവാരം ഉയർത്താൻ സഹായിക്കുന്നു. പ്രോസ്റ്റേറ്റ് ഗ്രന്ഥിയെ പോഷിപ്പിക്കുന്നതിലൂടെ ഇത് ശുക്ലത്തിന്റെ അളവ്, ബീജങ്ങളുടെ എണ്ണം,, ശുക്ല ചലനം എന്നിവയെ സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ വളരെയധികം ശ്രദ്ധിച്ചാൽ വന്ധ്യതയെ ഒരു പരിധി വരെ ഇല്ലാതാക്കാവുന്നതാണ്.

സ്ത്രീകളില്‍
സ്ത്രീകളിൽ പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും ഗര്‍ഭധാരണത്തിനും എങ്ങനെയെല്ലാം ആപ്പിൾ സിഡാർ വിനീഗർ സഹായിക്കുന്നുണ്ട്. ഇത് പ്രത്യുത്പാദന ശേഷി വർദ്ധിപ്പിക്കുന്നതിനും ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന അവസ്ഥകളിൽ നിന്നും പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട് ആപ്പിൾ സിഡാർ വിനീഗര്‍. ഇതിന് ധാരാളം പോസിറ്റീവ് ഫലങ്ങൾ സ്ത്രീകളിൽ ഉണ്ടാക്കുന്നുണ്ട്. എന്തൊക്കെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് ആപ്പിൾ സിഡാർ വിനീഗർ സഹായിക്കുന്നു എന്ന് നോക്കാം.

പിഎച്ച് ലെവൽ
സ്ത്രീകളുടെ ശരീരത്തിലെ പി എച്ച് ലെവൽ വർദ്ധിപ്പിക്കുന്നതിനും കൃത്യമാക്കുന്നതിനും വജൈനയെ ആരോഗ്യപരമായി നിലനിർത്തുന്നതിനും സഹായിക്കുന്ന ഒന്നാണ് ആപ്പിൾ സിഡാർ വിനീഗർ. കൃത്യമായ ആരോഗ്യം നിലനിർത്തുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നാണ് ആപ്പിള്‍ സിഡാര്‍ വിനീഗർ. നിങ്ങൾ ഗർഭധാരണത്തിന് ശ്രമിക്കുമ്പോൾ വളരെയധികം സഹായിക്കുന്നതാണ് ആപ്പിൾ സിഡാർ വിനീഗർ.

കാൻഡിഡിയാസിസ്
സ്ത്രീകളിലെ സെർവിക്കൽ മ്യൂക്കസിനെ ബാധിക്കുന്ന ഒരു അവസ്ഥയാണ് കാൻഡിഡിയാസിസ്. കാൻഡിഡിയസിസ് ബാധിച്ച സ്ത്രീകൾക്ക് ഫാലോപ്യൻ ട്യൂബുകൾ, പോളിപ്സ്, പോസ്റ്റ്, പ്രീമെൻസ്ട്രൽ സിൻഡ്രോം, എൻഡോമെട്രിയോസിസ്, വന്ധ്യത എന്നിവ ഉണ്ടാവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാൽ ആപ്പിള്‍ സിഡാർ വിനീഗർ ഇതിനെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളിൽ അതിനെ പരിഹരിക്കുന്നതിന് വേണ്ടി നമുക്ക് ആപ്പിൾ സിഡാർ വിനീഗര്‍ ഉപയോഗിക്കാവുന്നതാണ്.

ടെസ്റ്റോസ്റ്റിറോൺ അളവ് കുറക്കുന്നു
ടെസ്റ്റോസ്റ്റിറോൺ പുരുഷ ഹോർമോണാണ്. എന്നാല്‍ ഇത് സ്ത്രീകളിലും പുരുഷൻമാരിലും ഉണ്ടാവുന്നുണ്ട്. എന്നാൽ പലപ്പോഴും ഇതിന്‍റെ അളവ് ചില സ്ത്രീകളിൽ കൂടുതലാണ്. ഇത് ഗർഭധാരണത്തിന് വെല്ലുവിളി ഉയർത്തുന്നുണ്ട്. എന്നാൽ ആപ്പിൾ സിഡാർ വിനീഗർ ഉപയോഗിക്കുന്നതിലൂടെ സ്ത്രീകളിൽ ടെസ്റ്റോസ്റ്റിറോൺ ലെവൽ കുറക്കുന്നതിനും ഗർഭധാരണത്തിനും സഹായിക്കുന്നുണ്ട്. ഇത് കൂടാതെ എല്ലാ വിധത്തിലും ഗർഭധാരണത്തിന് അനുയോജ്യമായ സമയം ഉണ്ടാക്കുന്നുണ്ട്.



Click it and Unblock the Notifications